Featured
കൊവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിയ്ക്കും :പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി....
ഓണ്‍ലെെന്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ബാലസംഘം സംസ്ഥാന കമ്മിറ്റി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും പൊതു വിദ്യാഭ്യാസ....
സ്പോട്ട് രജിസ്‌ട്രേഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്കായി കൊവിഡ് വാക്സിനുകളുടെ കുറച്ച് ശതമാനം മാറ്റിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ പക്കലുള്ള....
എത്രപറഞ്ഞാലും എഴുതിയാലും പാടിയാലും മതിയാകില്ല ഒ.എന്‍.വി കുറുപ്പിനെ പറ്റി.മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും വാത്സല്യത്തിനുമൊക്കെ ജീവൻ പകർന്ന കവി. മലയാള ഭാഷക്ക്....
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരൻപിള്ള. ബി....
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ന്യായീകരണവുമായി ജില്ലാ കളക്ടർ. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ട്വീപിൽ നടക്കുന്നതെന്ന്....
റെയിൽവേയിൽ 13,450 തസ്തികകൾ 2021-22 വർഷത്തെ തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ വേണ്ടെന്നു വെക്കാനുള്ള റെയിൽവേ ബോർഡ് തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്....
മുംബൈ ഉപനഗരമായ താനെയിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. മുംബൈയിൽ പലയിടത്തും 99.94 രൂപയിലെത്തി നിൽക്കുകയാണ് ഇന്ധന....
തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട്. കേരത്തിലെ നേതാക്കൾക്കെതിരെ ശ്രീധരൻ പിള്ള കേന്ദ്ര....
ചെല്ലാനത്തെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുമെന്ന് മന്ത്രിമാരായ പി രാജീവും , സജി ചെറിയാനും പറഞ്ഞു .ചെല്ലാനത്തെ കടലാക്രമണം തടയുന്നതിനെ....
അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനും. ഇന്ത്യയിൽ ജനിച്ച് കാലിഫോർണിയയിലെ യൂണിയൻ സിറ്റിയിൽ സ്ഥിരമാസക്കാരനായ തപ്തീജ്ദീപ് സിംഗ്(36) ആണ്....
പാര്‍ട്ടിയെ ശക്തപ്പെടുത്താനുള്ള അവസരം തടഞ്ഞത് ഗ്രൂപ്പ് നേതാക്കളെന്ന് അശോക് ചവാന്‍ കമ്മിറ്റി മുന്‍പാകെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. സോഷ്യല്‍ മീഡിയില്‍....
ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡെ പട്ടേലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇടപെടണമെന്നഭ്യർഥിച്ച് സാമൂഹ്യ പ്രവർത്തകനും ലോക് താന്ത്രിക് യുവജനതാ....
കോഴിക്കോട്: നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ചലഞ്ചിലൂടെ സമാഹരിച്ച....
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സര്‍ഗവസന്തം’ എന്ന പേരില്‍ ഓണ്‍ലൈന്‍....
റോഡിൽ ഒരപകടം ഉണ്ടായാലും തന്‍റെ സഹപ്രപർത്തകർക്ക് ആവശ്യം വന്നാലും വൈദ്യ സഹായവുമായി പൊലീസുകാരനാണ് കെ പി തോംസൺ. തിരുവനന്തപുരം മംഗലപുരം....
സി കെ ജാനു 25 ലക്ഷം രൂപയുടെ തെരെഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്ന് ജെ ആര്‍ പി സംസ്ഥാന സെക്രട്ടറി....
ആലപ്പുഴ മാരാരിക്കുളം ജനമൈത്രി പൊലീസും കഞ്ഞിക്കുഴിയിലെ ഏതാനം യുവ കർഷകരും ചേർന്ന് മാരാരിക്കുളം പൊലീസ് സ്റ്റേഷൻ വളപ്പിൽ തുടങ്ങുന്ന ഓണക്കാല....
അടിയന്തിരമായി പദവി ഒഴിയാന്‍ അനുവദിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവഹേളിച്ച് ഇറക്കിവിടരുതെന്നും അശോക് ചവാന്‍ കമ്മിറ്റിക്ക് മുന്‍പാകെ മുല്ലപ്പള്ളി വ്യക്തമാക്കി.....
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇത്തവണ ഓണ്‍ലൈനില്‍. ഡി.സി. ബുക്ക്സും, ഡി.സി. കിഴക്കേമുറി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ....
കൊവിഡ് മഹാമാരിക്കാലത്ത് കടന്നുവരുന്ന സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്‍ത്തന ദിനത്തിന് (International Day of Action for Women’s Health)....
ലക്ഷദ്വീപിലേക്കുള്ള യാത്ര, ചരക്ക് ഗതാഗതം എന്നിവ ബേപ്പൂർ തുറമുഖത്തിൽ നിന്നും പൂർണ്ണമായും മംഗലാപുരം തുറമുഖത്തേക്ക് മാറ്റിക്കൊണ്ടുള്ള ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടി....