Featured

സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇതാദ്യമായി അംഗീകരിച്ച് ചെന്നിത്തല

സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇതാദ്യമായി അംഗീകരിച്ച് ചെന്നിത്തല

സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇതാദ്യമായി അംഗീകരിച്ച് ചെന്നിത്തല. കൊവിഡ് കാലത്ത് സര്‍ക്കാര്‍ മുടങ്ങാതെ നല്‍കിയ പെന്‍ഷനും ,ഭക്ഷ്യകിറ്റും മൂലം സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ചെന്നിത്തല. പരാജയത്തിന്റെ....

സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമായി പ്രഖ്യാപിക്കും ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്ിണറായി വിജയന്‍. സേവന അവകാശ നിയമം കൂടി....

ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തും ; മുഖ്യമന്ത്രി

ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ യോഗം ഉന്നത....

ശക്തമായ കാറ്റിനു സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് മേയ് 27 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍....

മെയ് 31 മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവണം ; മുഖ്യമന്ത്രി

ഈ മാസം 31 മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ നടക്കുന്നതിനാല്‍ അണ്ടര്‍....

കൊവിഡ് പ്രതിരോധം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ ഉന്നതതല....

വാക്‌സിന്‍ എടുത്തവരിലും രോഗബാധയുണ്ടാവാം, അതിരുകവിഞ്ഞ സുരക്ഷാബോധം അരുത് ; മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗം വന്നാലും....

ഗുണനിലവാരമില്ലാത്ത കമ്പനികളുടെ പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങരുത് ; മുഖ്യമന്ത്രി

ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശരീരത്തിന്റെ ഓക്‌സിജന്‍....

തൃശ്ശൂര്‍ ജില്ലയില്‍ 2209 പേര്‍ക്ക് കൂടി കൊവിഡ് ; 1827 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍  2209 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1827 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം....

തിരിച്ചു വരവിനൊരുങ്ങി മഹാരാഷ്ട്ര; ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍

ജൂണ്‍ ഒന്ന് മുതല്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി എടുത്തു മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ജൂണ്‍....

കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കും; തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസ്സാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ്....

കേരള തീരത്ത് 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ;മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള തീരത്ത് 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍....

കടലുണ്ടി കൊവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്തവര്‍ക്ക് അഭിവാദ്യങ്ങള്‍, ആശയത്തിന് പിന്തുണ നല്‍കിയ നല്ല മനസ്സുകള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി ; മുഹമ്മദ് റിയാസ്

കൊവിഡ് രണ്ടാം തരംഗത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരെ റിപ്പോര്‍ട്ട് ചെയ്ത കടലുണ്ടി പഞ്ചായത്തില്‍ കൊവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍....

ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ് ; ഒഡീഷയിലെയും, ബംഗാളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ്. ബാലസോറിനും ദംറക്കുമിടയിലാണ് തീരം കടന്നത്. തീരം കടന്നതോടെ യാസ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞുതുടങ്ങി.....

പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കും; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു

തിരുവനന്തപുരം: മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ ഉന്നതതല യോഗം ചേർന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍,....

”’ ഇങ്ങനെയുമുണ്ടോ മനുഷ്യർ ? വിജയണ്ണന്റെ മോന് ഇങ്ങനല്ലാതെ പിന്നെ എങ്ങനാവാനാണ് കഴിയുക ?”ചവറ എം എൽ എ സുജിത്തിനെ കുറിച്ചുള്ള വൈകാരിക കുറിപ്പ് വൈറലാകുന്നു

ചവറ എൽ എൽ എ ഡോ. സുജിത്തിനെ കുറിച്ച് സമൂഹമാധ്യമ ഉപയോക്താവ് പങ്കുവച്ച കുറിപ്പ് വൈറലാകുന്നു.’ചവറയിലെ ജനങ്ങൾക്ക് തെറ്റിയില്ല ‘....

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നയം വീണ്ടും ; ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും നിയന്ത്രണങ്ങള്‍, അടിയന്തിര ചികിത്സ വൈകും

ദ്വീപ് നിവാസികളോടുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹപരമായ നയങ്ങള്‍ വീണ്ടും. ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നിയന്ത്രണങ്ങള്‍....

അതിക്രൂരം; അടൂരിൽ മുത്തശ്ശിയെ തല്ലി പരിക്കേൽപ്പിച്ച് കൊച്ചുമകൻ

അടൂർ ഏനാത്ത് വയോധികയെ ക്രൂരമായി മർദിച്ച കൊച്ചുമകൻ അറസ്റ്റിൽ.98 വയസ്സുള്ള ശോശാമ്മയെയാണ് അതി ക്രൂരമായി തല്ലി പരിക്കേൽപ്പിച്ചത്.അടൂർ കൈതപ്പറമ്പ് തിരുവിനാൽ....

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്

കേരളാ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്, രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. പുതിയ സ്ഥാനലബ്ധിയില്‍ ഗവര്‍ണ്ണര്‍,....

ഐ എം എ കൊവിഡ് സംരക്ഷണപദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

ഐ-സേഫ് എന്ന ഐ എം എ യുടെ കൊവിഡ് സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.....

വാര്‍ദ്ധക്യത്തെ വെല്ലുന്ന ഡാന്‍സു കളിച്ച് അപ്പൂപ്പന്‍; അപ്പൂപ്പാ ചക്കര ഉമ്മാ…..എന്ന് പ്രേക്ഷകര്‍

മഹാമാരിയുടെ കെട്ടകാലത്തിലൂടെ കടന്നുപോകുമ്പോഴും ചില കാഴ്ചകള്‍ നമ്മുടെ മനസ്സിന് ആനന്ദം പകരുന്നതാണ്. വാര്‍ദ്ധക്യത്തെ വെല്ലുന്ന തകര്‍പ്പന്‍ ഡാന്‍സുമായി വന്ന അപ്പൂപ്പന്‍....

കനത്തമഴ; പുഴകൾ കരകവിഞ്ഞു; 11 ജില്ലകളിൽ യെല്ലോ അലെർട്

പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയും കടൽക്ഷോഭവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,....

Page 467 of 1958 1 464 465 466 467 468 469 470 1,958