Featured
മോൻസൻ പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
മോൻസൻ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കൊക്കൂൺ സമ്മേളനത്തിൽ മോൻസൻ പങ്കെടുത്തതിന് രേഖയില്ല. വ്യാജ ചികിത്സ നൽകിയതായി ആരും....
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ വ്യാഴാഴ്ച വരെ....
ബത്തേരി കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ ശബ്ദ പരിശോധന ഇന്ന് നടത്തും. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദ....
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയിൽ മുൻ ഹരിത നേതാക്കൾ ഇന്ന് വനിതാ കമ്മീഷന് മൊഴി....
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രോട്ടോകോളുകൾ....
കൊവിഡ് വാക്സിൻ്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നാലാഴ്ചയായി നിശ്ചയിച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച അപ്പീൽ ....
കേരള മനസാക്ഷിയെ പിടിച്ചുലച്ച ഉത്ര വധക്കേസില്‍ ഇന്ന് വിധി പറയും. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ്....
തിരുവനന്തപുരാം ഒറ്റശേഖരമംഗലം പേരേകോണത്ത് ഷൈനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കഴിഞ്ഞദിവസമാണ് കാണാതായ ഷൈനിയെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയുള്ള....
അച്ഛനെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. അരിയല്ലൂര്‍ രവിമംഗലം പാണാട്ട് വീട്ടില്‍ വിനോദ് കുമാര്‍ (46) ആണ്....
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബിലെ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. 3330....
ആലപ്പുഴ-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മാണ പുരോഗതി നേരിട്ട് വിലയിരുത്തി മന്ത്രി മുഹമ്മദ് റിയാസ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ....
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയം മാറ്റമില്ലാതെ തുടരും. ഇന്ധനവില നാളെയും കൂട്ടും. നാളെ ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന്....
നാൽപ്പത്തിയഞ്ചാമത് വയലാർ അവാർഡിന് അർഹനായ എഴുത്തുകാരൻ ബെന്യാമിന് അഭിനന്ദനമറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മണ്ണിനേയും, മനുഷ്യനേയും പ്രകൃതിയേയും സ്നേഹിക്കുന്ന സത്യസന്ധനും....
അസമിലെ ജയിലുകളിൽ എച്ച്ഐവി രോഗബാധ പടരുന്നു. രണ്ട് ജയിലുകളിലായി ഒരു മാസത്തിനിടെ എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചത് 85 പേർക്ക്. നാഗോണിലെ....
ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ ടയർ കടയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ മോഷ്ടാവ് പിടിയിൽ. ബംഗാൾ സ്വദേശി ജുൽ മത്ത് സഹയെയാണ്....
മലപ്പുറത്ത് 16 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റിലായി. കോയമ്പത്തൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ താനൂരിലെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.....
കോർപ്പറേറ്റ് മാധ്യമങ്ങൾ ബി ജെ പി അനുകൂല നിലപാടാണ് പ്രചരിപ്പിക്കുന്നതെന്ന് അഡ്വക്കേറ്റ്പ്രശാന്ത് ഭൂഷൺ. ബിജെപി നേതാവിനൊപ്പം എൻ സി ബി....
കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്ച രാവിലെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976,....
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് മാനേജര്‍മാരുടെ തടവറയില്‍ ആണെന്ന് തുറന്നടിച്ച് പി ടി തോമസ്. ഒരുകാലത്ത് എ ഗ്രൂപ്പിന്റെ നേതൃത്വസ്ഥാനത്ത് ഉണ്ടായിരുന്ന....
എറണാകുളം മഹാരാജാസ് കോളേജിലെ മുറിച്ചുമാറ്റിയ മരങ്ങള്‍ അനധികൃതമായി കടത്തുന്നു എന്ന് പരാതി. കടത്താന്‍ ശ്രമിച്ച മരങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.....
ചര്‍മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറല്‍സിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ചര്‍മ്മ സംരക്ഷണത്തിനായി....