Featured
ബേപ്പൂരിൽ നിന്ന് കാണാതായ ബോട്ടിനായി തെരച്ചിലിന് ഡോർണിയർ വിമാനം
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ ബേപ്പൂരിൽനിന്ന് കാണാതായ ബോട്ടിനായി ഡോർണിയർ വിമാനം ഉപയോഗിച്ച് തെരച്ചിൽ നടത്തി. നാല് മണിക്കൂർ ഡോർണിയർ വിമാനം തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.ബോട്ടിനായി....
കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗരേഖയിൽ കൊറോണവൈറസ് അടങ്ങുന്ന അതിസൂക്ഷ്മകണങ്ങൾ (എയറോസോളുകൾ) വായുവിലൂടെ 10 മീറ്ററോളം ദൂരത്തിൽ സഞ്ചരിക്കുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര....
എന്‍ എസ് എസ്സിനും ബി ജെ പി നേതൃത്യത്തിനും എതിരെ ആഞ്ഞടിച്ച് ആര്‍ എസ് എസ്. നേമത്ത് കുമ്മനം രാജശേഖരനെ....
മ്യൂകർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ശ്വാസകോശത്തെ അല്ലെങ്കിൽ സൈനസുകളെയാണ് ബാധിക്കുക. നേരത്തെ കടുത്ത പ്രമേഹ രോഗികളെ മാത്രം ബാധിച്ചിരുന്ന....
കൊവിഡിന് പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക് ഫംഗസ് പടരുകയാണ്. അതിനിടെ ബ്ലാക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന മറ്റൊരു രോഗം രാജ്യത്ത്....
ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് സംസ്ഥാന സർക്കാരെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കഴിഞ്ഞ തവണത്തേക്കാൾ ഫലപ്രദമായ ഭരണം....
കോൺഗ്രസിന് അടിത്തറ ഇല്ലാതായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണമെന്ന് കെ മുരളീധരൻ പറഞ്ഞു. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത്....
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും പാർട്ടി ഇനിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന്....
സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് പ്രവര്‍ത്തിക്കുമെന്ന് നിയുക്ത അഡ്വക്കറ്റ് ജനറല്‍ അഡ്വക്കറ്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ്. സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്‍പ്പടെ മുഴുവന്‍പേരെയും ഏകോപിപ്പിച്ച്....
മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ ഷാജി കൈലാസ്. സുഹൃത്ത്, സഹപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല ഒരു സംവിധായകൻ എന്ന നിലയിൽ....
പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ കനത്ത മഴക്ക് സാധ്യത തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം നാളെ രൂപപ്പെടും. ഇതിന്റെ....
നാരദ കേസിൽ ടിഎംസി നേതാക്കളുടെ ജാമ്യഹർജി വിശാല ബെഞ്ചിന് വിട്ടു.ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർ തമ്മിൽ അഭിപ്രായ ഭിന്നതയെ....
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 2,59,591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4209....
ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിൻറ അനുഭവ സമ്പത്തുമായാണ് മന്ത്രി പദവിയിലേക്ക് സഗൗരവം പ്രതിജ്ഞ ചെയ്ത് വി ശിവൻ കുട്ടി അധികാരമേറ്റത്.പഞ്ചായത്ത്....
പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു.കൊവിഡ് ബാധിച്ച് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.....
ഭീമ കൊറേഗാവ് കേസില്‍ ഇടക്കാല ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും.....
രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,209 പേർക്ക് ജീവൻ....
മഹാരാഷ്ട്രയിലെ ഗാഡ്‌ചിരോലിയിൽ 13 മാവോയിസ്റ്റുകൾ പൊലീസുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 13 നക്സലുകളുടെ മൃതശരീരങ്ങള്‍....
പരിശീലന പറക്കലിനിടെ പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു വീണു പൈലറ്റ് മരിച്ചു. പൈലറ്റ് സ്ക്വാഡ്രൺ ലീഡർ അഭിനവ് ....
രാജ്യത്ത് ഏഴായിരത്തിലേറെ പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇത് വരെ 219 മരണങ്ങളും റിപ്പോർട്ട് ചെയ്തു.ബ്ലാക്ക് ഫംഗസ് ചികിത്സക്ക് തയ്യാറെടുക്കാൻ....
മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ എം.എ നിഷാദ്. മലയാള സിനിമയിൽ,ഇനിയും കരുത്തുളള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുളള,അവസരവും,ഭാഗ്യവും ലാലേട്ടനുണ്ടാവട്ടെ,എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച്....
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ചു കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ. കോവിഡ് നഴ്സുമാരെ നിയമിച്ചത് മാതൃകാപരമെന്നും മറ്റ്....