Featured

ടൗട്ടേ ചുഴലിക്കാറ്റ്; കനത്ത മഴയില്‍ സംസ്ഥാനത്ത് 7 മരണമെന്ന് മുഖ്യമന്ത്രി

ടൗട്ടേ ചുഴലിക്കാറ്റ്; കനത്ത മഴയില്‍ സംസ്ഥാനത്ത് 7 മരണമെന്ന് മുഖ്യമന്ത്രി

ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 7 മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനിയും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും തീരദേശത്തുള്ളവര്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി....

കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ വാറ്റ് കേന്ദ്രം

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റ് കേന്ദ്രം. കണ്ണൂരിലാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റുണ്ടായിക്കിയത്. സേവാഭാരതി....

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി കാവിഡ് ബാധിച്ച് മരിച്ചു

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി സൂരജ് കൃഷ്ണ (21) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ടി.കെ.എം കോളജ്....

രാജ്യത്ത് സ്പുട്നിക് വാക്സിൻ നൽകിത്തുടങ്ങി

റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്നിക് v വാക്‌സിന്റെ ആദ്യഡോസ് വിതരണം ഹൈദരാബാദിൽ ആരംഭിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് വിതരണം ആരംഭിച്ചത്.....

തിരുവനന്തപുരം ജില്ലയില്‍ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1,457 പേര്‍

മഴക്കെടുതിയുടെയും കടല്‍ക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ കഴിയുന്നത് 1,457 പേര്‍. 22 ക്യാമ്പുകളാണ് നിലവില്‍....

ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കൊവിഡ് ബാധിക്കാത്തത്; വിചിത്ര വാദവുമായി പ്രഗ്യാ സിംഗ്

ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കൊവിഡ് ബാധിക്കാത്തതെന്ന വിചിത്ര വാദവുമായി ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. ഗോമൂത്രം....

അതിഥി തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി എട്ട് ഡി.സി.സികള്‍

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ അതിഥി തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിനായി എട്ട് പുതിയ ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡി.സി.സി) ഏറ്റെടുത്തതായി....

കൊവിഡ് ബാധിച്ച് റവന്യു ഉദ്യോഗസ്ഥ മരിച്ചു

റവന്യു വകുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജ്‌ന എ.ആര്‍(48) കൊവിഡ് ബാധിച്ച് അന്തരിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയാണ്. പൊതുമരാമത്ത് വകുപ്പ് സതേണ്‍....

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും സിബിഎസ്ഇ പരീക്ഷകള്‍ സംബന്ധിച്ച് തീരുമാനമായില്ല

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ നേതൃത്വത്തില്‍ നടന്ന എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാരുമായി യോഗത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ സംബന്ധിച്ചു....

ഇടുക്കി പൊന്മുടി അണക്കെട്ടിൽ ഓറഞ്ച് അലേർട്ട്

ഇടുക്കി പൊന്മുടി അണക്കെട്ടിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.705.5 മീറ്ററാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ്‌ ഒരു മീറ്റർ കൂടി ഉയർന്നാൽ....

ലോക ജനത ഇനിയെങ്കിലും ശബ്ദമുയർത്തണം; പ്രതിഷേധവുമായി മിസ് യൂണിവേഴ്സ് മത്സരാർത്ഥി

മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധമുയർത്തി മിസ് യൂണിവേഴ്സ് മത്സരാർത്ഥി. തുസാർ വിന്റ് ല്വിൻ എന്ന മത്സരാർത്ഥിയാണ് പട്ടാള അട്ടിമറിയ്ക്കെതിരെ ആഗോള....

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ....

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവം; ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവത്തില്‍ ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി.....

പാൽ സംഭരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മിൽമ

പാൽ സംഭരണത്തിൽ നിയന്ത്രണമേർപ്പെടുത്തി മിൽമ .നാളെ മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരിയ്ക്കില്ല.പാലുൽപ്പാദനം വർധിച്ചതും വിൽപ്പന കുറഞ്ഞതിനെയും തുടർന്നാണ് നടപടി.മലബാർ....

കൊവിഡ് ഒരുപാട് പേരുടെ ജീവൻ കവരുകയാണ്, പ്രിയപ്പെട്ടവരെയൊക്കെ ചേര്‍ത്തുപിടിക്കണം, ജാഗ്രത വേണം; നിതീഷ് വീരയുടെ മരണത്തില്‍ വിഷ്ണു വിശാല്‍

തമിഴ് നടന്‍ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചതിന്റെ നടുക്കത്തിലാണ് തമിഴ് സിനിമാലോകം. കൊവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ....

ലോക്ഡൗൺ: സംസ്ഥാനത്ത് കൂടുതൽ ഭാഗ്യക്കുറികൾ റദ്ധാക്കി

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഈ മാസം 28,29 ,31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിർമൽ -226 ,കാരുണ്യ -501....

മുംബൈയിൽ ശക്തമായ കാറ്റും മഴയും; നവി മുംബൈയിൽ രണ്ടു പേർ കൊല്ലപ്പെട്ടു

മുംബൈയിൽ ഇന്ന് രാവിലെ മുതൽ ശക്തിയായ കാറ്റും മഴയും വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നവി മുംബൈയിൽ നടന്ന രണ്ട്....

സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം; ബംഗാളിലെ സ്ഥിതി ആശങ്കാജനകമെന്ന് ഗവര്‍ണര്‍

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ....

ട്രിപ്പിള്‍ ലോക്ക് ഡൗണിന്റ ഭാഗമായി തൃശൂര്‍ ജില്ലയില്‍ കര്‍ശന പരിശോധന

ട്രിപ്പിള്‍ ലോക്ക് ഡൗണിന്റ ഭാഗമായി കര്‍ശന പരിശോധനയാണ് തൃശൂര്‍ ജില്ലയില്‍ നടക്കുന്നത്. ഇടറോടുകളിലൂടെ ജനങ്ങള്‍ പുറത്തു കടക്കുന്നത് പോലീസ് പൂര്‍ണമായും....

ടർക്കിഷ് കപ്പ് ഫുട്ബോളിൽ കിരീടപ്പോരാട്ടം നാളെ

ടർക്കിഷ് കപ്പ് ഫുട്ബോളിൽ കിരീടപ്പോരാട്ടം നാളെ. അൻറല്യാസ്പോർ ബെസിക്ടാസിനെ നേരിടും. നാളെ രാത്രി 11:15 ന് തുർക്കിയിലെ ഗുർസൽ അക്സൽ....

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം;നാളെ രാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യത, ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത്....

ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍; രേഖകളില്ലാതെ ജില്ലാ അതിര്‍ത്തി കടക്കാനാവില്ല

ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍. കൃത്യമായ രേഖകളില്ലാതെ ജില്ലാ അതിര്‍ത്തി കടക്കാനാവില്ല. എന്നാല്‍ ലോക്ക്ഡൗണിനോട് ജനങ്ങള്‍ പൂര്‍ണമായി....

Page 499 of 1958 1 496 497 498 499 500 501 502 1,958