Featured
മമ്മൂട്ടി ചിത്രം പുഴുവിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്
മമ്മൂട്ടിയെ നായകനായി എത്തുന്ന പുതിയ ചിത്രം പുഴുവിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു. പാര്‍വതിയും ഒരു ആണ്‍കുട്ടിയും മമ്മൂട്ടിയുടെ മുമ്പില്‍ നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍. നവാഗതയായ റത്തീന സംവിധാനം....
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ തല്ലിത്തകർത്ത കേസിലെ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാം....
ലഖ്‌നൗ മുംബൈ പുഷ്പക് ട്രെയിനില്‍ വച്ചാണ് 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഇഗത്പുരി സ്വദേശിയായ....
ത്രിപുര ഫണ്ട് സി പി ഐ എം കേരള ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറി. 6,25,30,627 രൂപയുടെ ചെക്ക് കോടിയേരി....
രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഡൽഹി പൊലീസ്....
ഇന്ദ്രന്‍സിന്റെ പുതിയ ലുക്ക് ശ്രദ്ദേയമാകുന്നു. വ്യത്യസ്‍തമായ വേഷത്തില്‍ എത്തുന്ന ‘ സ്‌റ്റേഷന്‍ 5’ ചിത്രത്തിന്റെ ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്....
സ്വര്‍ണക്കടത്ത് കേസില്‍ ഇ ഡി യുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടായതായി സന്ദീപ് നായര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയാന്‍ ഇ....
‘നോ ടൈം റ്റു ഡൈ’ തിയറ്ററുകളിലെത്തിയത് ധാരാളം പ്രത്യേകതകളുമായിട്ടാണ് . ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ 25-ാം ചിത്രം, നായകനായി ഡാനിയല്‍....
ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ....
കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ....
സംസ്ഥാനത്തെ മലയോര മേഖലകളിലേക്കും തീരദേശ മേഖലകളിലേക്കും റേഷന്‍ സാധനങ്ങളുമായി കെഎസ്ആര്‍ടിസി ബസുകള്‍ എത്തും. സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍....
സംസ്ഥാനത്ത് ഡീസൽ വിലയും നൂറ് കടന്നിരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും ദുസ്സഹമാക്കുമ്പോഴും....
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,....
യുവേഫ നാഷൻസ് ലീഗിൽ കിരീടപ്പോരാട്ടം ഇന്ന്. ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനാണ് എതിരാളി. രാത്രി 12:15....
പാകിസ്ഥാൻ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞന്‍ ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍ അന്തരിച്ചു. 85 വയസായിരുന്നു. ഡോ.ഖാന്‍ 1936-ല്‍....
കേരളത്തില്‍ പവർക്കട്ട് ഏർപ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ കല്‍ക്കരി....
പുരാവസ്തു വിൽപ്പനക്കാരനെന്ന വ്യാജേന കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസന്‍ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി....
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഉത്തരേന്ത്യയിൽ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. പഞ്ചാബിലും ,രാജസ്ഥാനിലും, യുപിയിലും പവർകട്ട് പ്രഖ്യാപിച്ചു. ദില്ലിയിൽ....
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 18,166 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 214 മരണം റിപ്പോർട്ട്....
ലഖിംപൂരിൽ കർഷകരെ വാഹനം കയറ്റിക്കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത്....
കന്നഡ നടന് സത്യജിത്ത് അന്തരിച്ചു. 72 വയസായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. അറുനൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.....
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി ഇന്നു മുതൽ അപേക്ഷിക്കാം. മരിച്ചയാളുടെ ഉറ്റബന്ധുവാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനായിട്ടോ, പി....