Featured
ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടി; നിയന്ത്രണംവിട്ട് മറിഞ്ഞ് ഡൈവ്രർ മരിച്ചു
പട്ടാമ്പിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡൈവ്രർ മരിച്ചു. പട്ടാമ്പി പൊന്നത്താഴത്ത് നാസറാണ്(55)മരിച്ചത്. ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടിയപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ്....
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അണ്ണാത്തെയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ സാര കാട്രേ എന്ന ഗാനമാണ്....
യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ ആശിഷ് മിശ്രയെ യുപി പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ലഖിംപൂരിലെ കൊലപാതകത്തിൽ യുപി സർക്കാരിന്‍റെ....
ദേശീയപാതയിൽ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന്റെ കാറുമായി സെക്യൂരിറ്റി ജീവനക്കാരന്‍ കടന്നു കളഞ്ഞു. പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച....
പാലക്കാട് ജില്ലയില്‍ ഇന്ന 631 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ....
കാടിന്റെ സൂക്ഷിപ്പുകാരുടെ അപ്രതീക്ഷിത ഫ്രെയിമുകൾ കാണികൾക്ക് പുത്തൻ അനുഭവമാകുന്നു. വനം വന്യജീവി വകുപ്പിന് കീഴിലെ പീച്ചി വന്യജീവി വിഭാഗം നയിക്കുന്ന....
തിരുവനന്തപുരം വെമ്പായത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീടു തകർന്നു. വൃദ്ധ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വെമ്പായം പഞ്ചായത്തിലെ പന്തലക്കോട്....
കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം....
മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രം ‘പുഴു’വിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറാക്കി. ചിത്രത്തിലെ പ്രധാന....
സഭാതർക്കം പരിഹരിക്കാൻ സർക്കാരുമായോ ഏത് ഏജൻസിയുമായോ ചർച്ചക്ക് തയ്യാറെന്ന് യാക്കോബായ സഭ. സഭാ മാനേജിംഗ് കമ്മറ്റി യോഗത്തിന് ശേഷം മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ്....
പാലക്കാട് ചാലിശ്ശേരിയിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടറായ നാരായണൻ , ഭാര്യ ഇന്ദിര....
മലയാളികളുടെ പ്രിയനടൻ ഇന്ദ്രന്‍സ് പുതിയ രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന ‘സ്‌റ്റേഷന്‍ 5’ പ്രദര്‍ശനത്തിനെത്തുന്നു. കഴിഞ്ഞ ദിവസം രണ്‍ജി....
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സന്ദീപ് നായര്‍. കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍....
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് സന്ദീപ് നായര്‍ ജയില്‍....
സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടവര്‍ എന്ന് തെളിയിക്കാന്‍ എങ്ങനെ അപ്പീല്‍ നല്‍കാം? സര്‍ട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം? അപേക്ഷകള്‍ എങ്ങനെ നല്‍കാം?....
പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ, രാജ്യത്തെ ജനങ്ങളുടെ മേൽ അധിക ബാധ്യത വരുത്തിവെക്കുകയാണെന്ന് സീതാറാം യെച്ചൂരി വിമർശിച്ചു. എയർ....
കാക്കനാട് ലഹരിക്കടത്ത് മുഖ്യ പ്രതിയായ കോഴിക്കോട് സ്വദേശി ശ്രീലങ്കയിലെന്ന് എക്സൈസ്. ഇയാളെ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി എക്സൈസ്, വിദേശകാര്യ....
സിനിമയിലേതല്ലാത്ത സ്വന്തം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ കുറച്ചു മാത്രം പോസ്റ്റ് ചെയ്യുന്ന താരമാണ് മമ്മൂട്ടി. എന്നാൽ അത്തരത്തില്‍ വല്ലപ്പോഴും അദ്ദേഹം പോസ്റ്റ്....
പുതിയ റേഷൻ കട അനുവദിക്കില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ചിലർ തെറ്റായ പ്രചരണം ഇക്കാര്യത്തിൽ നടത്തുന്നുണ്ട്.....
മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുക എന്നത് പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ‘അസമത്വ ലോകത്തിലും....
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ്....
ബാബു ആന്റണി പ്രധാന കഥാപാത്രമാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസറ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ദ ഗ്രേറ്റ്....