Featured

മുഖത്തെ പാടുകൾ മാറണോ? ഇതാ ഒരു പ്രകൃതിദത്ത ഫേസ് പാക്ക്

മുഖത്തെ പാടുകൾ മാറണോ? ഇതാ ഒരു പ്രകൃതിദത്ത ഫേസ് പാക്ക്

മുഖത്തെ പാടുകൾ, ചുളിവുകൾ തുടങ്ങിയവ നിങ്ങളെ അലട്ടുന്നുണ്ടോ? മുഖത്തെ പാടുകൾ മാറാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ് പാക്ക് പരിചയപ്പെടാം. മുൾട്ടാണി മിട്ടിയും ഓറഞ്ചിന്റെ തൊലി പൊടിച്ചതും....

ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞു; അയാള്‍ തന്നെ കബിളിപ്പിച്ചുവെന്ന് മോന്‍സന്‍

ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞ് ഹരിപ്രസാദ് എന്നയാള്‍ തന്നെ കബിളിപ്പിച്ചെന്ന് മോന്‍സന്‍ മാവുങ്കല്‍. സംസ്‌കാര ചാനലിന് മറ്റ് ഉടമകള്‍ ഉള്ളതായി....

ഓടുന്ന ട്രെയിനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍

ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇനി നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്....

കഞ്ഞിവെളളം വെറുതേ കളയല്ലേ… തലമുടി സംരക്ഷണത്തിന് ഇങ്ങനെ ഉപയോഗിക്കൂ

ചിലപ്പോഴൊക്കെ നാം കഞ്ഞിവെള്ളം വെറുതേ കളയാറുണ്ട്. ദാഹമകറ്റാൻ കഞ്ഞിവെള്ളം ബെസ്റ്റാണ്. ശരീരത്തിന് ഗുണകരമായ ഏറെ ഗുണങ്ങള്‍ ഇതിനുണ്ട്. ശരീരത്തിന് മാത്രമല്ല,....

കേരളത്തിലെ മാധ്യമങ്ങൾക്ക് ‘കടമാനിയ’ പിടികൂടിയിരിക്കുന്നു; സാമ്പത്തികം പംക്തിയില്‍ ഡോ.തോമസ് ഐസക്

കേരളത്തിലെ മാധ്യങ്ങൾക്ക് കട മാനിയയാണെന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക്. കേരളത്തിന്റെ സമ്പദ്ഘടന അതിവേഗം വളരുന്നുവെന്നും അദ്ദേഹം സാമ്പത്തികം....

മലമ്പുഴ കാട്ടിനുള്ളിൽ കുടുങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി

മലമ്പുഴ കാട്ടിനുള്ളിൽ കുടുങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരച്ചിൽ സംഘം കണ്ടെത്തി. കഞ്ചാവ് വേട്ടയ്ക്കായി ഇന്നലെ പോയ സംഘമാണ് കാട്ടിൽ കുടുങ്ങിയത്.....

സൈക്കോളജിക്കല്‍ ത്രില്ലറുമായി പ്രഭുദേവ; ‘ബഗീര’യുടെ ട്രെയിലര്‍ പുറത്ത്

പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന....

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി; ബോ​ളി​വു​ഡ് സി​നി​മാ നി​ർ​മാ​താ​വിന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​ൻ​സി​ബി​ റെ​യ്ഡ്

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ബോ​ളി​വു​ഡ് സി​നി​മാ നി​ർ​മാ​താ​വ് ഇം​തി​യാ​സ് ഖ​ത്രി​യു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​ൻ​സി​ബി​യു​ടെ റെ​യ്ഡ്. ഇം​തി​യാ​സി​നെ....

ട്രെയിന്‍ തട്ടി മരിച്ച വ്യക്തിയുടെ ഫോണ്‍ മോഷ്ടിച്ചുപയോഗിച്ച എസ്ഐക്ക് കിട്ടിയത് എട്ടിന്റെ പണി

ട്രെയിന്‍ തട്ടി മരിച്ച വ്യക്തിയുടെ ഫോണ്‍ മോഷ്ടിച്ചുപയോഗിച്ച എസ്ഐക്ക് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ....

” കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ പടം വേണ്ട ” ; കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ്....

45-ാമത് വയലാർ അവാർഡ്​ ബെന്യാമിന്

45-ാമത്​ വയലാർ അവാർഡ്​ ബെന്യാമിന്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ്​ വർഷങ്ങൾ’ എന്ന കൃതിക്കാണ്​ പുരസ്​കാരം. ഒരു ലക്ഷം രൂപയും കാനായി....

കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി

കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. വിവിധ സംഘടനകളും നിലമ്പൂര്‍ നഗരസഭാ പ്രതിനിധികളും ചേര്‍ന്നാണ് ഒന്നരവര്‍ഷത്തിന് ശേഷമെത്തിയ....

ആശിഷ് മിശ്ര ഹാജരായത് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വശത്തെ ഗേറ്റ് വഴി

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര....

സ്ത്രീ വിരുദ്ധ പരാമര്‍ശം ; എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ മുൻ ഹരിത നേതാക്കൾ മൊഴി നൽകും

എംഎസ്എഫ് നേതാക്കൾക്കെതിരായ സ്ത്രീ വിരുദ്ധ പരാതിയിൽ മുൻ ഹരിതാ നേതാക്കൾ തിങ്കളാഴ്ച മൊഴി നൽകും. രാവിലെ 11 മണിക്ക് വനിതാ....

നയന്‍താരയും രജനിയും; ‘അണ്ണാത്തെ’ രണ്ടാമത്തെ ഗാനം ഇന്നെത്തും

രജനിയുടെ അണ്ണാത്തെ റിലീസിന് ഒരുങ്ങുകയാണ്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണശേഷം പുറത്തുവന്ന സിനിമയിലെ ലിറിക്കല്‍ സോങ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ....

തിരുവനന്തപുരത്ത് മ്യൂസിയം തുടങ്ങാന്‍ 10 ലക്ഷം രൂപ കൈമാറി;  മോന്‍സന്റെ മറ്റൊരു മൊഴി കൂടി പുറത്ത്

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ മറ്റൊരു മൊഴി കൂടി പുറത്ത്. തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നും സംസ്‌കാര....

ലഖിംപൂരിലെ കര്‍ഷക കൊലപാതകം; ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി

ലഖിംപൂരിൽ കർഷകരെ കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതിയായ....

വൃദ്ധ ദമ്പതികള്‍ തീപ്പൊള്ളലേറ്റ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് പരസ്പരം കയറുകൊണ്ടു കെട്ടിയ നിലയില്‍

പാലക്കാട് ചാലിശ്ശേരിയില്‍ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ നാരായണന്‍ , ഭാര്യ ഇന്ദിര....

കോഴിക്കോട് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി വീര്യമ്പ്രത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം....

വീണ്ടും പണിമുടക്കി ഫെയ്‌സ്ബുക്കും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും; വിശദീകരണവുമായി ഫെയ്‌സ്ബുക്ക്

വീണ്ടും പണിമുടക്കി ഫെയ്‌സ്ബുക്കും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്നം....

കെ സുരേന്ദ്രനെയും വി മുരളീധരനെയും ഹിരണ്യകശ്യപുവുമായി ഉപമിച്ച് ശോഭാ സുരേന്ദ്രൻ

ബി ജെ പിയിൽ തമ്മിലടി രൂക്ഷമായി തുടരുന്നു. ബി ജെ പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭാ സുരേന്ദ്രനെ....

പഴമയുടെ പുതുമണവുമായി ഇന്ന് ലോക തപാല്‍ ദിനം

പഴമയുടെ പുതുമണമാണ് കത്തുകള്‍ നമുക്ക് നല്‍കുന്നത്. ഓരോ കത്തിനും ഓരോ കഥകളും പറയാനുണ്ട്. ഇന്നും കത്തുകള്‍ക്ക് പറയാന്‍ ഒത്തിരി വിശേഷങ്ങള്‍....

Page 53 of 1958 1 50 51 52 53 54 55 56 1,958