Featured

സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി പത്തനംതിട്ട

സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി പത്തനംതിട്ട

സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി മാറുകയാണ് പത്തനംതിട്ടയിലെ കോന്നി. വേനൽമഴയും തുടർച്ചയായ  ന്യൂനമർദത്താൽ രൂപാന്തരപ്പെടുന്ന മഴയും അടക്കം സംസ്ഥാനത്തെ മഴകണക്കിൽ   മുന്നിലാണ് കോന്നി.  152 ദിനങ്ങളിലായി 3520.02 മില്ലിമിറ്റർ....

വിസ്മയ കേസ്; കിരണിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്തവ് കിരൺ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം വിസ്മയയുടേത്....

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം; സൈനികര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി സൂചന

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം. അരുണാചല്‍ സെക്ടറിലെ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞു. ഇരുസൈനികരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ്....

കാക്കനാട് മയക്കുമരുന്ന് കേസ് ; പിടികൂടിയ മയക്കുമരുന്ന് എംഡിഎംഎ അല്ല, അതിമാരകമാകമായ മറ്റൊന്ന്!

കാക്കനാട് ലഹരിമരന്ന് കേസില്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തല്‍. അതി വീര്യം കൂടിയ മയക്കുമരുന്നായ മെത്തഫെറ്റാമിന്‍ ആണ് പിടിച്ചെടുത്തതെന്ന് രാസപരിശോധനയില്‍....

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന്....

ജനാധിപത്യധ്വംസനത്തിനെതിരെ കര്‍ഷകരും തൊ‍ഴിലാളികളും ഒന്നിച്ചുനിന്നുള്ള പോരാട്ടം അനിവാര്യം:  എ വിജയരാഘവന്‍

ജനാധിപത്യധ്വംസനത്തിനെതിരെ കര്‍ഷകരും തൊ‍ഴിലാളികളും  ഒന്നിച്ചുനിന്നുള്ള പോരാട്ടം അനിവാര്യമാണെന്ന് സിപിഐഎം സംസ്ഥാന ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവന്‍. സംഘപരിവാര്‍ തീരുമാനിക്കുന്നതാണ് നിയമമെന്ന....

വര്‍ഗീയ പരാമര്‍ശം; രാകേഷ് പാണ്ഡെയ്ക്കെതിരെ ദില്ലി യൂണിവേഴ്സിറ്റി എസ്എഫ്ഐ പ്രവർത്തകർ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും

മലയാളി വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ദില്ലി സർവകലാശാലയിലെ പ്രൊഫസറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദില്ലി യൂണിവേഴ്സിറ്റി എസ്എഫ്ഐ പ്രവർത്തകർ ഇന്ന്....

യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു. പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കങ്ങഴ....

പുനെയിൽ മലയാളി യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുനെയിൽ മലയാളി യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ രക്ഷിതാക്കൾ. കഴിഞ്ഞ 4 വർഷമായി സ്ത്രീധനത്തിന്റെ....

വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി.വയനാട് പനമരം പാലത്തിന് സമീപം വച്ച് എക്സൈസ് സ്പെഷൽ സ്ക്വാഡാണ് കർണ്ണാടകത്തിൽ നിന്ന് കേരളത്തിലേക്ക്....

കെ.പി.സി.സി പുനഃസംഘടന; ചര്‍ച്ചകള്‍ക്കായി സുധാകരനും സതീശനും ഇന്ന് ദില്ലിയിലേക്ക്

കെ.പി.സി.സി പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെ.സുധാകരനും വി ഡി സതീശനും ഇന്ന് ദില്ലിയിലേക്കെന്ന് സൂചന. മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി ചര്‍ച്ചയാകും. അതേസമയം....

ആറ്റിങ്ങലില്‍ കടയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ ഫോഴ്‌സ് സംഘം തുടരുന്നു

തിരുവനന്തപുരത്ത് കടയ്ക്ക് തീപിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് സംഭവം. അലുമിനിയം കടയില്‍ ആണ് തീപിടിത്തം ഉണ്ടായത്. അപകടമുണ്ടായത് പുലര്‍ച്ചെ നാലുമണിയോടെയാണ്.....

ലഖിംപുര്‍ കര്‍ഷകക്കൊല: ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ലഖിംപുര്‍ ഖേരിയിലെ കര്‍ഷകരെ കൊന്ന സംഭവത്തിലുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍....

രാഹുലിന്‍റെയും പ്രിയങ്കയുടേയുമെല്ലാം ഇപ്പോഴത്തെ കര്‍ഷക സ്‌നേഹം വെറും ഇരട്ടത്താപ്പാണെന്ന് റബ്ബര്‍ കര്‍ഷകര്‍

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയുമെല്ലാം ഇപ്പോഴത്തെ കര്‍ഷക സ്‌നേഹം വെറും ഇരട്ടത്താപ്പാണെന്ന് റബ്ബര്‍ കര്‍ഷകര്‍. റബ്ബര്‍ മേഖലയെ ആകെ തകര്‍ത്തത്....

ഭൂമി തട്ടിപ്പ് കേസ്: മോന്‍സന്‍ മാവുങ്കലിന് ഇന്ന് നിര്‍ണായകം

ഭൂമി തട്ടിപ്പ് കേസില്‍ പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയില്‍ എറണാകുളം എ സി ജെ എം കോടതി ഇന്ന് വിധി....

കരുനാഗപ്പള്ളിയില്‍ ലഹരിമരുന്നുമായി നാല് യുവാക്കള്‍ പൊലീസ് പിടിയില്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ ലഹരിമരുന്നുമായി നാല് യുവാക്കള്‍ പൊലീസ് പിടിയില്‍. എം.ഡി.എം.എയും, ഹാഷിഷ് ഓയിലും പിടികൂടി. സ്‌കൂളുകളും, കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍....

ലഖിംപൂര്‍ കര്‍ഷകക്കൊല: ബിജെപി നേരിടുന്നത് ചരിത്രത്തില്‍ ഇന്നേവരെ നേരിടാത്ത വെല്ലുവിളി

ചരിത്രത്തില്‍ ഇന്നേവരെ നേരിടാത്ത വെല്ലുവിളി ആണ് ബിജെപി ലഖിംപൂര്‍ സംഭവത്തില്‍ നേരിടുന്നത്. ബിജെപിക്കുള്ളില്‍ തന്നെ കര്‍ഷകരെ കൊന്നൊടുക്കുന്ന രീതിക്ക് എതിരെ....

സാധാരണക്കാര്‍ക്ക് നേരെ വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ധിച്ചു

സാധാരണക്കാര്‍ക്ക് നേരെ വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി, തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ധിച്ചു. ഇന്ധനവിലയിൽ റെക്കോർഡ് വർധന. ഒരു ലിറ്റർ....

വര്‍ഗീയ വിഷം ചീറ്റി ‘രാകേഷ് പാണ്ഡെ’

കേരളത്തെ അവഹേളിക്കാനും സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ഇതാ മറ്റൊരു സംഘപരിവാര്‍ പുത്രന്‍ കൂടി. ഡൽഹി സർവകലാശാലയിലെ പ്രൊഫസ്സറായ രാകേഷ്....

ഒരു രൂപ പോലും എടുക്കാനില്ലാത്ത സാധാരണക്കാര്‍ക്ക് അത്താണിയായത് ജനകീയ ഹോട്ടലുകള്‍,’വിശപ്പുരഹിത കേരളം’അന്വര്‍ഥമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍: കൊച്ചി മേയര്‍

ഒരു രൂപ പോലും കയ്യില്‍ എടുക്കാനില്ലാത്ത സാധാരണക്കാര്‍ക്ക് അത്താണി ആയത് ജനകീയ ഹോട്ടലുകളാണെന്ന് കൊച്ചി മേയര്‍. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത....

കൊച്ചി നഗരത്തില്‍ ഇനി ആരും വിശന്നിരിക്കേണ്ട; 10 രൂപയ്ക്ക് ഉച്ചഭക്ഷണവുമായി സമൃദ്ധി @ കൊച്ചി

കൊച്ചി നഗരത്തില്‍ ഇനിമുതല്‍ വെറും 10 രൂപയ്ക്ക് ഉച്ചഭക്ഷണം ക‍ഴിക്കാം. കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് വിശപ്പുരഹിത നഗരം എന്ന ആശയത്തിന്‍റെ....

ആദിവാസി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍ 

ആദിവാസി കോളനിയിലെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. വാഴച്ചാല്‍ കാടർ ആദിവാസി കോളനിയിലെ റിൻറോയാണ് പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ....

Page 58 of 1958 1 55 56 57 58 59 60 61 1,958