Featured

മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പുരാവസ്തു തട്ടിപ്പിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐ ജി സ്പർജൻകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേരുകയും അന്വേഷണ പുരോഗതി....

ഇന്ധന വില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ....

സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ നടന്ന ആക്രമണം; പ്രതി പിടിയിൽ

കൊല്ലം സിപഐഎം രക്തസാക്ഷി ശ്രീരാജ്‌ വധക്കേസിലെ സാക്ഷിയായ സഹോദരീ ഭർത്താവിനെ കോടതി പരിസരത്ത്‌ വച്ച് ആക്രമിച്ച ആർഎസ്എസ് പ്രവർത്തകനെ പൊലീസ്....

യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ 10 രാജ്യങ്ങളിലെ അധ്യാപകർക്ക് ഇനി മുതൽ സൗദിയിലേക്ക് വരാം

ഇന്ത്യയുൾപ്പെടെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ 10 രാജ്യങ്ങളിലെ അധ്യാപകർക്ക് നേരിട്ട് സൗദിയിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി അധ്യാപകർ,....

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റ് രചയിതാവ് യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. പുലർച്ചെ 3.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു....

ആശിഷ് മിശ്രയെ അറസ്റ്റ്ചെയ്യാത്തതിൽ പ്രതിഷേധം;കർഷകരോഷം കനക്കുന്നു

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത യുപി....

ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്നത് വ്യാജ പ്രചരണം- കെ എൻ ബാലഗോപാൽ

യുഡിഎഫ് ഭരണകാലത്തുള്ള അത്രയും കടം എൽ ഡി എഫ് ഭരണകാലത്ത് കൂടിയിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു രാജ്യം....

വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ചാർജ് കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ

രാജ്യത്തെ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ചാർജ് കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. ബസ്, ട്രക്ക് എന്നീ....

കർഷകർക്കായി കോൺഗ്രസിന്റെ മുതലക്കണ്ണീർ; ലക്ഷ്യം യുപി തെരഞ്ഞെടുപ്പ്

ലഖിംപൂരിലെ കർഷക കൊലപാതകം രാഷ്ട്രീയ നേട്ടയത്തിനുപയോഗിച്ച് കോൺഗ്രസ്. ഒരിക്കൽ പോലും കർഷക സമരത്തിന്റെ ഭാഗമാവുകയോ കർഷകർക്കൊപ്പം നിൽക്കുകയോ ചെയ്യാത്ത കോൺഗ്രസ്....

കനത്ത മഴ; പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ

കനത്ത മഴയിൽ പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. ആളപായവും മറ്റ് നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. വാമനപുരം നദി കര....

കർഷകരുടെ കൊലപാതകം; മൃതദേഹത്തില്‍ വെടി കൊണ്ട പാടുകളുണ്ടെന്ന് കുടുംബം; റീ പോസ്റ്റുമോര്‍ട്ടം വേണമെന്ന് ആവശ്യം

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി കുടുംബം. കൊല്ലപ്പെട്ട ദല്‍ജീത്....

പിസിസി അധ്യക്ഷസ്ഥാനത്ത്‌ നിന്നും സിദ്ദുവിനെ മറ്റും; രാജി അംഗീകരിക്കാനൊരുങ്ങി ഹൈക്കമാൻഡ്

പിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് നവ്ജ്യോത്സിം​ഗ് സിദ്ദുവിനെ മറ്റും. സിദ്ദുവിന്റെ രാജി കോൺ​ഗ്രസ് അം​ഗീകരിച്ചേക്കും. പഞ്ചാബിൽ സിദ്ദുവിന് പകരം പുതിയ അധ്യക്ഷനെ....

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി....

സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക്…. ഇത് വേറിട്ട പരീക്ഷണം

സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നിരിക്കുകയാണ് റഷ്യന്‍ ചലച്ചിത്ര സംഘം. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണ് ‘ദി ചലഞ്ച്’. ചിത്രീകരണത്തിനായി നടി....

ആറ്റുകാൽ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി സംസ്കൃത സർവകലാശാലയുടേത് മാത്രം; വഞ്ചിയൂർ മുൻസിഫ് കോടതി

സംസ്കൃത സർവ്വകലാശാലയുടെ ഉടമസ്ഥതയിൽ തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി സർവകലാശാലയുടേത് മാത്രമാണെന്ന് വഞ്ചിയൂർ മുൻസിഫ് കോടതി . മുൻ....

വെള്ളയണിഞ്ഞ് മാലാഖയെപ്പോലെ പാരീസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യ റായ്

ഞായറാഴ്ച നടന്ന പാരീസ് ഫാഷന്‍ വീക്കില്‍ എല്ലാവരുടെയും മനം കവര്‍ന്ന് ഐശ്വര്യ റായ്. വെളുത്ത നിറത്തിലുള്ള മുഴുനീള ഗൗണായിരുന്നു ഐശ്വര്യയുടെ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 879 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 879 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 308 പേരാണ്. 1101 വാഹനങ്ങളും പിടിച്ചെടുത്തു.....

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നു; സംഭവം ദില്ലിയിൽ

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് ദില്ലിയിൽ യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ആനന്ദ് പർബത് പ്രദേശത്താണ് ദാരുണമായ....

പ്രമേഹം ക്യാന്‍സറിന് കാരണമാകുമ്പോള്‍… കരുതിയിരിക്കുക

മനുഷ്യ ജീവനുതന്നെ അപകടമുയര്‍ത്തുന്ന രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഇന്‍സുലിന്‍....

മകന്റെ പിറന്നാള്‍ ദിനത്തില്‍ വേറിട്ട വസ്ത്രധാരണവുമായി നടന്‍ ജിനു ജോസഫ്; ചിത്രങ്ങള്‍ വൈറല്‍

മകന്റെ പിറന്നാള്‍ ആഘോഷിച്ച് നടന്‍ ജിനു ജോസഫ്. കഴിഞ്ഞ ഒക്ടോബറിലാണ് ജിനുവിനും ഭാര്യ ലിയ സാമുവലിനും മാര്‍ക് ആന്റണി ജോസഫ്....

തിരുവനന്തപുരത്ത് 1156 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (05 ഒക്ടോബർ 2021) 1156 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1948 പേർ രോഗമുക്തരായി. 10.2 ശതമാനമാണു....

റെയില്‍വേ അമിത നിരക്ക് പിന്‍വലിക്കുക: ഡോ വി ശിവദാസന്‍ എം പി

കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ റെയില്‍വേ ടിക്കറ്റിന് അമിത നിരക്ക് ഈടാക്കുന്നത് പിന്‍വലിക്കുകയും ആവശ്യത്തിന് ട്രെയിന്‍ സര്‍വീസ് ഉറപ്പ് വരുത്തുകയും....

Page 65 of 1958 1 62 63 64 65 66 67 68 1,958