Featured
മെല്‍റ്റിങ് ഹാര്‍ട്‌സ് ബേക്കറി; പേരുപോലെ സുന്ദരമായ എറണാകുളത്തെ ഒരു ബേക്കറി
മെൽറ്റിങ് ഹാർട്സ് ബേക്കറി’ എന്ന പേരു പോലെ മനോരമാണ് അവിടെയുള്ള കാഴ്ചകളും. എറണാകുളം ഉദയം പേരൂരിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ വിഭവങ്ങളൊക്കെയും പ്രത്യകേതയറിയതാണ്. രുചിയൂറും കേക്കുകളും പേസ്ട്രികളും....
ഭക്ഷണത്തില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. തന്റേതായ ഒരു സ്പെഷ്യാലിറ്റി സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്....
കാൻസർ രോഗികളുടെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് ഡോ വിപി ഗംഗാധരൻ. പലപ്പോഴും പല രോഗികൾക്കും ഇപ്പോഴും ആശ്രയമായ ഒരു ദൈവ....
പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....
ലോക റെക്കോർഡ് കരസ്ഥമാക്കിയ രണ്ടാം ക്ലാസുകാരനെ പരിചയപ്പെടാം. ഇംഗ്ലീഷ് അക്ഷരമാല ഏറ്റവും കുറഞ്ഞ സമയത്തിനകം ചൊല്ലിത്തീർത്താണ് മലപ്പുറം – മഞ്ചേരി....
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ....
എ കെ ജി സെന്‍റർ ആക്രമണക്കേസിൽ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവിൽ.അന്വേഷണ സംഘം ചോദ്യം ചെയ്യാൻ നടപടി....
പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കെഎസ്ആര്‍ടിസിക്കെതിരെ ഇനി അക്രമം....
ഉത്തരാഖണ്ഡില്‍ 19 കാരിയായ റിസപ്ഷനിസ്റ്റിനെ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍. മുന്‍ മന്ത്രി വിനോദ്....
രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി 5 ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍....
എകെജി സെന്റര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ സുഹൃത്തുക്കളെയും ചോദ്യംചെയ്യും. തലസ്ഥാനത്തെ കോണ്‍ഗ്രസ് വനിതാ നേതാവിനെ....
ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ്. സ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഗോള്‍കീപ്പിങ് സാമഗ്രികള്‍ക്കായി വിമാനത്തില്‍....
താമരശ്ശേരി അണ്ടോണിയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ വീടിന്....
രണ്ടു ദിവസമായി സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ചോക്ലേറ്റ് ആണ്. ചോക്ലേറ്റ് പോസ്റ്റുകള്‍ കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസുകാരും. കാരണം ചോക്ലേറ്റിന്....
ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും .നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്.....
പാലക്കാട് പറമ്പിക്കുളം റിസര്‍വോയറിൽ ഷട്ടറുകൾ തകരാറിലായി.പെരിങ്ങൾക്കുത്ത് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ അടിയന്തരമായി തുറന്നു. ബാക്കി ഷട്ടറുകളും ഘട്ടം ഘട്ടമായി തുറക്കും.....
ഗവർണർക്ക് ആർഎസ്എസിനോട് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ആശയത്തെ പുച്ഛിക്കുന്നെങ്കിൽ ഗവർണർക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും. ഗവർണർ പദവിയിലിരുന്ന് എന്തും....
ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ച അനൂപിന് ഇന്നലെ ഉറങ്ങാൻ സാധിച്ചിട്ടില്ല. ഒറ്റ ദിവസം കൊണ്ട് വന്നുകയറിയ ഭാഗ്യത്തിന്റെ ആഹ്ലാദത്തിലും....
മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് ജോലിക്ക് അപേക്ഷിക്കാൻ കഴിയില്ല എന്ന് പറയാൻ ആർക്കാണ് അധികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഗവര്‍ണർ ആരിഫ്....
നിലപാടും നയവുമില്ലാതെ പിന്നെന്തിനാണ് ഭാരത് ജോഡോ യാത്രയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയുടെ ഫാസിസ്റ്റ്....
സ്വകാര്യ ആശുപത്രി പരിസരത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താതിരുന്ന സംഭവം പുതിയ വിവാദത്തിലേക്ക്.....
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം സിനിമ. നന്ദനം ഇറങ്ങി വർഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ് നവ്യ....