Featured
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 30 ദിവസത്തിനകം നൽകണം: സുപ്രീം കോടതി
കൊവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സഹായധനം വിതരണം ചെയ്യുന്നതിൽ വീണ്ടും മാർഗ്ഗ നിർദേശവുമായി സുപ്രീംകോടതി . മരണസർട്ടിഫിക്കറ്റിൽ കൊവിഡ് മരണം എന്ന് രേഖപ്പെടുത്താത്തത് കൊണ്ട് സഹായധനം നിഷേധിക്കരുതെന്ന്....
പുരാവസ്തു തട്ടിപ്പ് കേസില്‍ എന്‍ പ്രശാന്തിന്റെ പ്രതികരണം കള്ളമെന്ന് തെളിഞ്ഞു. മോന്‍സന്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന എന്‍....
കണ്ണൂർ ജില്ലയിലെ പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങൾ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എം പി. സന്ദർശനം....
യുപിയില്‍ പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ സ്ഥലത്തെത്തുന്ന നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്. പ്രതിഷേധിച്ച അഖിലേഷ്....
ഇടുക്കി ആനച്ചാലില്‍ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രതിയുടെ ലക്ഷ്യം കൂട്ടകൊലയായിരുന്നുവെന്ന് പൊലീസ്. കുടുംബത്തിലെ നാലുപേരെയും കൊല്ലണം എന്ന....
സംസ്ഥാനത്ത് മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ അത്തരം ഒരു യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നും....
ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരെ കേട്ട ശേഷം മൂന്ന് ആഴ്ചക്കകം....
കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കല്‍ക്കട്ട സ്വദേശി ഷഫീറുല്‍ ഇസ്ലാം (25)....
കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍....
മോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഹെല്‍ത്ത് വളണ്ടിയേഴ്‌സിന്റെ മറവില്‍ പിരിച്ച പണം പങ്കിട്ടെടുക്കുന്നതിനെ ചൊല്ലി ബിജെപി ഇരവിപുരം മണ്ഡലം....
മതസൗഹാര്‍ദ്ദം ഉറപ്പു വരുത്താനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാട്‌സ്ആപ്പ് ഹര്‍ത്താലും, വര്‍ഗീയ പ്രചരണവും നടത്തി....
പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത്....
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പുതിയ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. കിളിമാനൂർ സ്വദേശി സന്തോഷിൻ്റെ....
ഒന്നര വര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിടപറഞ്ഞ് കലാലയങ്ങള്‍ വീണ്ടും സജീവമാകുന്നു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള സര്‍വസന്നാഹവുമായാണ് അവസാനവര്‍ഷ ഡിഗ്രി,....
നിസാമുദ്ദീൻ എക്‌സ്പ്രസിൽ മയക്കുമരുന്ന് നൽകി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ബംഗാൾ സ്വദേശികളായ മൂന്നുപേരെ മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ്....
പ്രതിപക്ഷത്തിന്‍റെ ആക്ഷേപത്തെ കണക്കുകൾ നിരത്തി പൊളിച്ചടുക്കി മന്ത്രി ശിവൻകുട്ടി. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ 20 ശതമാനം സീറ്റ്....
സിപിഐ ദേശീയ നേതൃയോഗം ഇന്ന് വൈകീട്ടോടെ അവസാനിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ചര്‍ച്ചയാകും. കര്‍ഷക സമരവും വര്‍ത്തമാന....
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ അഞ്ചാം ദിവസമാണ്....
ഒമാനില്‍ നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പതിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായത്.....
യുപിയിൽ കർഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കർഷകർ മരിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ....
കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. ഗൂഡല്ലൂർ സ്വദേശി പശുപതിക്കാണ് പരിക്കേറ്റത്. കുമളിക്ക് സമീപം മുല്ലയാറിലാണ് സംഭവം നടന്നത്. കാലിന്....
റേഷന്‍ വിതരണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി വാതില്‍പ്പടി വിതരണം നടത്തുന്ന വാഹങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി....