Featured

431 കാറുകളില്‍ നിന്ന് എക്സ്സോസ്റ്റ് ഫില്‍റ്റല്‍ മോഷ്‍ടിച്ചു; നാല് പ്രവാസികള്‍ പിടിയിൽ

431 കാറുകളില്‍ നിന്ന് എക്സ്സോസ്റ്റ് ഫില്‍റ്റല്‍ മോഷ്‍ടിച്ചു; നാല് പ്രവാസികള്‍ പിടിയിൽ

വാഹനങ്ങള്‍ വാടകയ്‍ക്ക് എടുത്ത ശേഷം അവയുടെ എക്സ്സോസ്റ്റ് ഫില്‍റ്റല്‍ മോഷ്‍ടിച്ച സംഭവത്തില്‍ നാല് പ്രവാസികള്‍ക്ക് ശിക്ഷ. ഏഷ്യക്കാരായ നാല് പ്രവാസികള്‍ക്ക് നാല് വര്‍ഷം വീതം ജയില്‍ ശിക്ഷയും....

ആഡംബര കപ്പലിൽ ലഹരി പാർട്ടി; ഷാരുഖ് ഖാന്റെ മകൻ ഉൾപ്പെടെ 13 പേർ പിടിയിൽ

ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 13 പേർ പിടിയിൽ .മുംബൈ തീരത്തെ ആഡംബര കപ്പലിൽ ലഹരി പാർട്ടി....

ഹെല്‍ത്ത്ഗിരി അവാര്‍ഡ്; കേരളം നടത്തിയ മികച്ച വാക്‌സിനേഷനുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനാണ് സംസ്ഥാന....

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 244....

തിയറ്ററുകള്‍ തുറന്നാലും മരക്കാർ ഒടിടി കൈവിടില്ല

തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും മോഹന്‍ലാല്‍ ചിത്രം മരക്കാർ അടക്കം കൂടുതല്‍ സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ തന്നെ റിലീസ് ചെയ്തേക്കുമെന്ന്....

മുംബൈയിൽ ആഡംബര കപ്പലിൽ ലഹരി പാർട്ടി; പിടിയിലായവരിൽ ബോളിവുഡ് സൂപ്പർ താരത്തിന്റെ മകനും

മുംബൈയിൽ ആഡംബര കപ്പലിൽ ലഹരി പാർട്ടി. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ തന്ത്രപരമായ നീക്കങ്ങളിൽ പ്രതികൾ കുടുങ്ങി. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ....

നവീകരിച്ച കോഴിക്കോട് ബീച്ചിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം

നവീകരിച്ച കോഴിക്കോട് ബീച്ചിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാത്രി എട്ടുവരെ പ്രധാന ബീച്ച്, കൾച്ചറൽ....

ഇടുക്കി ആനച്ചാലിൽ ഏഴു വയസുകാരനെ ബന്ധു തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി

ഇടുക്കി ആനച്ചാലിൽ ഏഴു വയസുകാരനെ ബന്ധു തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി. ഫത്താഹ് റിയാസാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയുടെ മാതാവിൻ്റെ....

സംസ്ഥാനത്ത്‌ കോളേജുകൾ നാളെ തുറക്കും; തുടങ്ങുന്നത് അവസാന വർഷ ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകൾ

സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാണ്‌ നാളെ തുടങ്ങുക. വിദ്യാർത്ഥികൾക്കും....

ചക്രവാതച്ചുഴി മഴ ശക്തമാക്കും; കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,....

കോഴിക്കോട് ജില്ലയിൽ കനത്ത മഴ; യെല്ലോ അലർട്ട്

കോഴിക്കോട് ജില്ലയിൽ കനത്ത മഴ. ജില്ലയിലെ പല ഭാഗത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോഴിക്കോട് കാരശ്ശേരി തോട്ടക്കാട് ഭാഗത്ത്....

രാജ്യത്ത്‌ തുടർച്ചയായ നാലാം ദിവസവും ഇന്ധന വില കൂട്ടി

രാജ്യത്ത്‌ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ്....

പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ്; ഫലം ഇന്ന് പ്രഖ്യാപിക്കും; ഭവാനിപൂരിലേക്ക് ഉറ്റുനോക്കി രാജ്യം

പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിൽ ഉൾപ്പടെ രാജ്യത്ത് ഉപ തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും.....

കേന്ദ്രത്തിന്റെ ജനദ്രോഹ നയം തുടരുന്നു; ഇന്ധനവില നാളെയും വര്‍ധിപ്പിക്കും

ഇന്ധനവില നാളെയും കൂടും. ഒരു ലിറ്റർ ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വർദ്ധിപ്പിക്കും. 10 ദിവസം കൊണ്ട്....

എ.കെ.പി.സി.ടി.എ സംസ്ഥാന സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു

കേരളത്തിലെ എയ്ഡഡ് കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യുടെ അറുപത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രഥമ പോസ്റ്റർ പ്രകാശനം കോഴിക്കോട് വച്ചു....

കേരളത്തിന് ഇന്ത്യാ ടുഡേ ഹെൽത്ത് ഗിരി അവാർഡ്

ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് സംസ്ഥാനത്തിന്....

മും​ബൈ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡ​ൽ​ഹി

ഡ​ൽ​ഹി​യു​ടെ ശ്രേ​യ​സാ​യി മു​ൻ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ. മും​ബൈ ഇ​ന്ത്യ​ൻ​സി​ൻറെ തീ​പാ​റും ബൗ​ളിം​ഗി​നെ സ​ധൈ​ര്യം നേ​രി​ട്ട ശ്രേ​യ​സ് ഡ​ൽ​ഹി​യെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചു.....

പാലാ കൊലപാതകം; പ്രതി അഭിഷേക് റിമാന്‍ഡില്‍

പാലായില്‍ ബിരുദ വിദ്യാര്‍ത്ഥിനി നിതിനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഭിഷേകിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്....

ഭീകരരുടെ സ്വര്‍​​ഗമായി പാകിസ്ഥാന്‍ തുടരുന്നു; ആശങ്ക പങ്കു വച്ച് അമേരിക്ക

അഫ്​ഗാനിസ്ഥാനിലേതുപോലെ പാകിസ്ഥാനും ഭീകരരുടെ സ്വർ​​ഗമായി തുടരുന്നതിൽ ആശങ്കാകുലരാണെന്ന് അമേരിക്ക. പാകിസ്ഥാനുമായി ബന്ധപ്പെട്ട ആശങ്ക ദീർഘകാലമായുള്ളതാണെന്നും അതിപ്പോഴും നിലനിൽക്കുന്നെന്നും പെന്റഗൺ പ്രസ്....

പ്രോസ്റ്റേറ്റ് കാന്‍സര്‍; ലക്ഷണങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുരുഷന്മാരില്‍ കാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. സ്ത്രീകൾക്ക് സ്തനാർബുദം എന്നതിനു തുല്യമാണ് പുരുഷൻമാർക്ക് പ്രോസ്റ്റേറ്റ്....

ഒരു അടിപൊളി പുഡിങ് ഉണ്ടാക്കാം…. വീട്ടിൽ ബ്രെഡ്‌ ഉണ്ടോ ?

വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റിയായ ഒരു പുഡിങ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ആദ്യമായി 2 ബ്രെഡ് എടുക്കുക. ഇതിൻറെ കട്ടിയുള്ള....

ശഹീൻ ചുഴലിക്കാറ്റ്; ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു

ശഹീൻ ചുഴലിക്കാറ്റ് ഭീഷണികൾക്കിടെ ഒമാനിൽ രണ്ടുദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് അവധി. സർക്കാർ, സ്വകാര്യ മേഖലകളിൽ....

Page 75 of 1958 1 72 73 74 75 76 77 78 1,958