Featured
സി.പി നായരുടെ നിര്യാണത്തില്‍ വി എസ് അനുശോചിച്ചു
മുന്‍ചീഫ് സെക്രട്ടറി സി.പി നായരുടെ നിര്യാണത്തില്‍ വി എസ് അച്യുതാനന്ദൻ അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണതന്ത്രജ്ഞനും വാഗ്മിയും മനുഷ്യ സ്നേഹിയുമായിരുന്നു സി. പി. നായർ എന്ന് അദ്ദേഹം....
കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങിനിരയായി. സംഭവത്തിൽ 4 മലയാളി വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ശരവണം പട്ടിയിലെ പി....
തിരുവനന്തപുരം കോര്‍പറേഷന്റെ വികസനം അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന സമരാഭ്യാസം മൂന്നാം ദിവസം കടന്നു. സോണല്‍ ഓഫീസിലെ ക്രമക്കേടില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി....
വീണ്ടും പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയിലാഴ്ത്താന്‍ ‘അരണ്‍മണൈ 3’ എത്തുന്നു. സുന്ദര്‍.സി സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രം ‘അരണ്‍മണൈ....
പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിനു സമീപം വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ കൊലപാതകത്തിനു മുന്നെ നിഥിന മോളും അഭിഷേകും....
ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേച്ചാലില്‍ ആണ്ടിക്കുട്ടി (73), ഭാര്യ നാരായണി (65)എന്നിവരെയാണ് വീടിനുപുറകിലെ ഷെഡില്‍....
കിളിമാനൂരില്‍ +2 വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പോങ്ങനാട്....
പാലയില്‍ വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്ന സംഭവം ആസൂത്രിത കൊലപാതകമെന്ന് സംശയം. പ്രതി അതിരാവിലെ തന്നെ ക്യാമ്പസില്‍ എത്തിയിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍.....
സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ഉത്തരവ് പുറത്തിറങ്ങി .2021 ജൂലൈ മുതല്‍ ഡിസംബര്‍....
ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ് നെയ്യാറ്റിന്‍കര എക്‌സൈസ്പിടികൂടി. തിരുവനന്തപുരം പേയാട് കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് ഇടപാട്....
പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിനു സമീപം വിദ്യാര്‍ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയത് ആക്‌സോ ബ്ലേഡ് ഉപയോഗിച്ച്. തലയോലപ്പറമ്പ് സ്വദേശി നിഥിനമോള്‍....
സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ വ്യാജ പുരാവസ്തുക്കള്‍ വിറ്റതായി കണ്ടെത്തി. ഒട്ടകത്തിന്റെ എല്ല് രൂപമാറ്റം വരുത്തി നിര്‍മ്മിച്ച....
അഭിനയത്തിന്റെ തീവ്രമോഹങ്ങളുമായി അരങ്ങില്‍ നിന്ന് അഭ്രപാളിയിലെത്തി നാലു ദശകങ്ങളോളം വെള്ളിത്തിരയില്‍ അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവച്ച പ്രതിഭയുടെ 93ാം ജന്മദിനമാണിന്ന്… തമിഴകം....
കുറഞ്ഞ നിരക്കിൽ വയറു നിറയെ ഭക്ഷണവുമായി തിരുവനന്തപുരം ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു.പാളയം സെൻട്രൽ ലൈബ്രറി ക്യാന്‍റീൻ....
വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം. പോത്തൻകോട് മഞ്ഞമല മകയിരം സ്വദേശിനി മീന.ആർ എസിനാണ് അയൽവാസിയുടെ മർദ്ദനമേറ്റത്.....
കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി സഞ്ജീവ് ബില്യാനുമായി മന്ത്രി ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ....
ചെമ്മീന്‍ ഏവര്‍ക്കും ഇഷ്ടമുള്ള വിഭവമാണ്. നിരവധി ചെമ്മീന്‍ വിഭവങ്ങള്‍ നാം ഉണ്ടാക്കാറുണ്ട്. ചെമ്മീന്‍ പ്രേമികള്‍ക്കായി ഇതാ അടിപൊളി ചെമ്മീന്‍ ബിരിയാണി.....
മേഘാലയ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. മുന്‍ മേഘാലയ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മയും 13 എംഎല്‍എമാരും തൃണമൂലില്‍....
പാലാ നഗരമധ്യത്തിൽ സഹപാഠി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്.....
കര്‍ഷകരുടെ ദേശീയ പാത ഉപരോധത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. ദില്ലിയുടെ കഴുത്തു ഞെരിക്കുകയാണെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.....
എയർടെൽ, വോഡാഫോൺ, ഐഡിയ എന്നി കമ്പനികൾക്ക് കനത്ത പിഴ ചുമത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ടെലികോം ചട്ട....
മുന്‍ചീഫ് സെക്രട്ടറി സി.പി. നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി.പി. നായര്‍. ചീഫ്....