Featured
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും; ജാഗ്രത
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും. ചൊവാഴ്ച്ച വരെ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി,....
സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ മലബാർ കലാപത്തിന്‍റെ ദുർവ്യാഖ്യാനം സംഘടിതമായി നടക്കുന്നുണ്ടെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ബ്രിട്ടീഷുകാർ തുടക്കം കുറിച്ച....
ഉറക്കം നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ഒരു ഘടകമാണ്. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. നല്ല ഉറക്കം ലഭിച്ചാല്‍....
പലരും നേരിടുന്ന വലിയ പ്രശ്‌നമാണ് കൂര്‍ക്കംവലി. കൂര്‍ക്കം വലിക്കുന്നവര്‍ ഇതറിയുന്നില്ലെങ്കിലും കൂടെയുള്ളവരുടെ ഉറക്കം കെടുത്താന്‍ കൂര്‍ക്കംവലി കാരണമാകാറുണ്ട്. കൂര്‍ക്കം വലിയ്ക്ക്....
തെരുവിൽ അലഞ്ഞുതിരിഞ്ഞവർക്കും, അനാഥർക്കും കൊവിഡ് പ്രതിരോധത്തിൻ്റെ ആദ്യ ഡോസ് നൽകുന്നതിൽ നിർണായക പങ്കുവഹിച്ചത് ജില്ലയിലെ മൊബൈൽ വാക്സിനേഷൻ സംഘാംഗങ്ങൾ. ജില്ലയിലെ....
മോഷ്ടിച്ച പച്ച വാഴക്കുല മഞ്ഞ പെയിന്റടിച്ച് പഴുത്തതെന്ന് പറഞ്ഞ് വിറ്റു. സംഭവത്തിൽ 2 പേർ പിടിയിലായി. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ....
പാലക്കാട് പൂക്കോട്ട്കാവ് കല്ലുവഴിയില്‍ യുവാവിനെ കുത്തിക്കൊന്നു. കിണാശ്ശേരി സ്വദേശി ദിലീപാണ് സുഹൃത്ത് ശ്രീനുമോന്‍റെ കുത്തേറ്റ് മരിച്ചത്. പൂക്കോട്ട്കാവ് കല്ലുവഴി സെന്‍ററില്‍....
കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ പി ചിതംബരം. കോൺഗ്രസ് നേതൃത്വത്തിനോട് നേതാക്കൾക്ക് സംവദിക്കാൻ സാധിക്കുന്നില്ല. നിസ്സഹയാനായി നോക്കി നിൽക്കേണ്ട സാഹചര്യമാണ് കോൺഗ്രസിൽ....
ടൂറിസം വികസനത്തിൻ്റെ നൂതന സാധ്യതകൾ തേടി തേവരയിലെ ബോട്ട് യാർഡിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഗതാഗതി....
ആരോഗ്യ സർവ്വകലാശാലയുടെ 2021 ലെ വിദ്യാർത്ഥി യൂണിയൻ എക്സിക്യൂട്ടീവ് കൗൺസിൽ, സ്‌റ്റുഡന്റ്സ് കൗൺസിൽ , സെനറ്റ്, ബോർഡ് ഓഫ് അഡ്ജുഡിക്കേഷൻ....
പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള വിശ്രമമന്ദിരങ്ങളുടെ പരിസരങ്ങള്‍ മനോഹരമായും ഹരിതാഭമായും പരിപാലിക്കുവാനുള്ള പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമാകും. ശനിയാഴ്ച രാവിലെ 7....
മലയാളികളുടെ പ്രിയ താരമായ പൃഥ്വിരാജിന് ഭാര്യ സുപ്രിയ നല്‍കിയ കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. താരത്തിന് ഏറ്റവും....
സംസ്ഥാനത്ത് റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും ജനങ്ങൾക്ക് ഇനി മുതൽ ഫോണിൽ വിളിച്ചു പറയാം. ഇതിനായി തിരുവനന്തപുരത്ത് വകുപ്പിന്റെ....
ടൂറിസം വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന കാരവന്‍ ടൂറിസം പദ്ധതി ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിക്കുമെന്ന്....
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ കെ....
ബുദ്ധിമാന്ദ്യവും സോറിയാസിസ് രോഗവും ബാധിച്ച 53കാരി പ്രീതിയുടെ കുടുംബത്തിന് സാന്ത്വനവുമായി മന്ത്രി എത്തി. കരുവാറ്റ പഞ്ചായത്തില്‍ ആരംഭിച്ച വാതില്‍പ്പടി സേവനത്തിനു....
പട്ടാമ്പി ഓങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഡോറസ് മാനുഫാക്ചറിങ്ങിന് താത്കാലിക ആശ്വാസമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’....
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു....
സ്കൂളുകൾ തുറക്കാൻ സർക്കാറിന് അധ്യാപക – യുവജനസംഘടനകളുടെ പൂർണപിന്തുണ. 38 അധ്യാപക സംഘടനകളും 19 യുവജനസംഘടനകളും വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേർത്ത....
കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പുതിയ പദ്ധതികള്‍ ആലപ്പുഴ ജില്ലയില്‍ നടപ്പാക്കുന്നത് പരിഗനയിലുണ്ടെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു.....
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ റദ്ദായവര്‍ക്കും റദ്ദായശേഷം വീണ്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്കും 2021 നവംബര്‍ 30 വരെ തനത് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍....
കോട്ടയം ജില്ലയിൽ 1259 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1221 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല്....