Featured
തലസ്ഥാനത്ത് മാരക മയക്കുമരുന്നുകളുമായി നാലംഗസംഘം പിടിയില്‍
തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുകളുമായി നാലംഗസംഘം പിടിയില്‍. മാരക മയക്കുമരുന്നുകളായ എം.ഡി.എം.എയും എല്‍.എസ്.ഡിയും കഞ്ചാവും വില്പന നടത്തിവന്ന സംഘത്തെയാണ് പൊലീസ് അറസ്റ്റുചെയ്തത്. തുമ്പ ആറാട്ടുവഴി പീറ്റര്‍ ഹൗസില്‍ ഡൊമനിക്....
സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലല്‍ സ്വന്തം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതെ തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് മോന്‍സന്‍ മറയാക്കിയെന്ന്....
കേരള ബാങ്ക് സമ്പൂർണ സാമ്പത്തിക വർഷം പിന്നിടുമ്പോൾ ലാഭത്തിലാണെന്നും നിക്ഷേപത്തിൽ വർധനവുണ്ടെന്നും സഹകരണ മന്ത്രി വി.എൻ വാസവൻ. 9.27 %....
കണ്ണൂരിൽ കവർച്ചയ്ക്കിരയായ വൃദ്ധ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പി കെ ആയിഷ (75) ആണ് മരിച്ചത്. വാരം എളയാവൂരിൽ തനിച്ച്....
ആത്മാക്കളുമായി സംസാരിക്കാന്‍ കരടി മൂത്രം തിളപ്പിച്ച് കാട്ടുതീ പടര്‍ത്തിയ യുവതി അറസ്റ്റില്‍. കാലിഫോര്‍ണിയയിലെ കൗണ്ടിയിലാണ് സംഭവം. ഷാമന്‍ എന്ന് സ്വയം....
നിയമനങ്ങളില്‍ പൊലീസ് വെരിഫിക്കേഷന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വംബോര്‍ഡുകള്‍....
പൈതൽമല – പാലക്കയംതട്ട് – കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് ടൂറിസം – വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥ....
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ തന്നെയും കബളിപ്പിക്കാൻ ശ്രമിച്ചതായി പ്രമുഖ വ്യവസായിയും മാംഗോ മെഡോസ് ഉടമയുമായ എൻ....
ബംഗളൂരുവിൽ ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. കോളേജിലെ 60 വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഹോസ്റ്റലുകളിൽ....
വിവാദ പാഠഭാഗങ്ങൾ ഒഴിവാക്കി കണ്ണൂർ സർവകലാശാല പൊളിറ്റിക്സ് സിലബസ് പരിഷ്കരിക്കണമെന്ന് വിദഗ്ദ സമിതിയുടെ ശുപാർശ. ദീൻ ദയാൽ ഉപാദ്യായ, ബൽരാജ്....
മോൻസൻ മാവുങ്കലിനെതിരായ പരാതി ഒതുക്കി തീർക്കാൻ തൃശൂർ സ്വദേശിയായ വ്യവസായി ഇടപെട്ടതായി പരാതിക്കാരൻ. തൃശൂരിലെ വ്യവസായിയായ ജോർജാണ് ഇടപെട്ടത്. ഇയാൾ....
ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടം തൊഴിലാളികളായ ഝാർഖണ്ഡ് സ്വദേശികളുടെ മകളാണ് മരിച്ചത്. മേട്ടുക്കുഴിയിലെ ഒരു....
കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസിൽ കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടുവെന്ന നിഗമനത്തിൽ അന്വേഷണ സംഘം. പലരും പരാതി നൽകാൻ തയ്യാറായിട്ടില്ല. ഇനിയും....
പീഡനക്കേസിൽ അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലി എന്ന റോബര്‍ട്ട് സില്‍വെസ്റ്റെര്‍ കെല്ലിക്ക് 20 വര്‍ഷം തടവ്. തന്റെ ജനപ്രീതി ഉപയോഗിച്ച്....
വിദ്യാര്‍ഥികളെ തൊഴില്‍ ദാതാക്കളായി മാറ്റുംവിധം ഉന്നതവിദ്യാഭ്യാസം അടിമുടി മാറണമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസം അടിസ്ഥാന....
കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും കുടുംബത്തിനും ആനശല്യമില്ലാത്ത പ്രദേശത്ത്....
പ്രസവിക്കാന്‍ ഭയന്ന് നാട്ടുമരുന്ന് കഴിച്ച് സ്വയം ഗര്‍ഭഛിദ്രത്തിനുശ്രമിച്ച യുവതി മരിച്ചു. ചെന്നൈ കൊരട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി പ്രതാപിന്റെ....
കൊച്ചി ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രദ്ധയാണ് (21) മരിച്ചത്. പോണേക്കരയിലെ മുറിയിലാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്.....
കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസും അനുബന്ധ ഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായികേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന....
വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.....
ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ, അഞ്ചൽ സ്വദേശികളാണ് പിടിയിലായത്. കൊല്ലത്തുനിന്ന് പ്രത്യേക അന്വേഷണ സംഘമാണ്....
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 8.89 കോടിയില്‍പരം രൂപയുടെ വികസന പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 6.20....