Featured

ബിജെപി കൊടകര കള്ളപ്പണകേസ്;  കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം

ബിജെപി കൊടകര കള്ളപ്പണകേസ്; കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം

ബിജെപി കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന്. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. നിലവില്‍....

സ്‌കൂള്‍ തുറക്കല്‍; ഇന്ന് ഗതാഗത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം

സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് വകുപ്പു തല യോഗം ചേരും. ഗതാഗത മന്ത്രി....

ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് 30 ന്; പരസ്യ പ്രചാരണം അവസാനിച്ചു

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് മറ്റന്നാൾ. മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ മമത ബനർജിക്ക് വിജയം അനിവാര്യമാണ്.....

ലൂസിഞ്ഞോ ഫലേറൊ പാർട്ടി വിട്ടു; ഗോവയിലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

ഗോവ മുൻ മുഖ്യമന്ത്രിയും എം എൽ എയുമായ ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു.രാജിക്കത്ത് ഗോവ നിയമസഭാ സ്പീക്കർ രാജേഷ് പട്‌നേകർക്ക്....

മോൻസന്‍റെ അനധികൃത സ്വത്ത് സമ്പാദ്യം; അന്വേഷണമാവശ്യപ്പെട്ട് ലോക്‌നാഥ്‌ ബെഹ്റ നടപടിയെടുത്തതിന്‍റെ രേഖകള്‍ കൈരളിന്യൂസിന്

മോൻസൻ മാവുങ്കലിന്‍റെ അനധികൃത സ്വത്ത് സമ്പാദ്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ലോക്‌നാഥ്‌ ബെഹ്റ ശക്തമായ നടപടി എടുത്തതിന്‍റെ രേഖകള്‍ പുറത്ത്.മോൻസന്‍റെ....

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. സിറോ സർവ്വേ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്ന് ഡബ്യൂഎച്ച്ഒ ചീഫ്....

‘വിജയ് മക്കൾ ഇയക്കം’ പിരിച്ചുവിട്ട് എസ് എ ചന്ദ്രശേഖർ

തമിഴ്​ സൂപ്പർ താരം വിജയ് യുടെ പേരിലുള്ള രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ് എസ്. എ ചന്ദ്രശേഖർ.....

ബി ജെ പി ബത്തേരി കോഴക്കേസ്; ശബ്ദപരിശോധനയ്ക്ക്‌ ഹാജരാവാൻ കെ സുരേന്ദ്രന്‌ അന്വേഷണ സംഘത്തിന്‍റെ നോട്ടീസ്

ബി ജെ പി ബത്തേരി കോഴക്കേസിൽ ശബ്ദപരിശോധനയ്ക്ക്‌ ഹാജരാവാൻ കെ സുരേന്ദ്രന്‌ അന്വേഷണ സംഘം നോട്ടീസയച്ചു. ഒക്ടോബർ 11ന്‌ കാക്കനാട്‌....

കർഷക രോഷത്തിൽ കേന്ദ്രസർക്കാർ വീഴും; എളമരം കരീം എംപി

രാജ്യത്താകമാനം പടർന്നുകയറുന്ന കർഷകരോഷത്തിൽ കേന്ദ്രസർക്കാർ നിലംപരിശാവുമെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. സഹനത്തിന്റെ അവസാന....

നിങ്ങൾക്ക് നീളമുള്ള കൺപീലികൾ വേണോ? ഇവ പരീക്ഷിക്കൂ

കണ്ണുകൾ മനോഹരമാക്കാൻ ശ്രമിക്കാത്തവർ വളരെ കുറവാണ്. അതിനായി ഐഷാഡോയും മസ്ക്കാരയുമൊക്കെ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കണ്ണിന്‍റെ ഭംഗി കണ്‍പീലിയിലാണ്....

ഇതെന്താ വെള്ളരിക്കാപട്ടണമോ…! പിഎം കെയർ ഫണ്ട് പകൽക്കൊള്ള ; തുറന്നടിച്ച് എ എം ആരിഫ് എം പി

പി എം കെയര്‍ ഫണ്ടിന് സര്‍ക്കാരുമായി ബന്ധമില്ലെന്നുളള കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പിഎം കെയര്‍ ഫണ്ട്....

ഐപിഎല്ലിൽ നിന്ന് കുൽദീപ് യാദവ് പുറത്ത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർ കുൽദീപ് യാദവ് ഐപിഎല്ലിൽ നിന്ന് പുറത്ത്. കാൽമുട്ടിനു പരിക്കേറ്റാണ് താരം പുറത്തായത്. താരത്തിന് 6....

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; ഒപ്പം ചാടിയ അമ്മ രക്ഷപ്പെട്ടു 

കോഴിക്കോട് നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നുവയസ്സുളള കുട്ടികൾ രണ്ട്‌പേരും മരിച്ചു. സിസി....

ജർമനിയില്‍ ആംഗല മെർക്കലിന്റെ പാർട്ടിക്ക് തോല്‍വി

പൊതുതെരഞ്ഞെടുപ്പ് നടന്ന ജർമനിയിൽ ആംഗല മെർക്കലിന്റെ പാർട്ടി സി.ഡി.യുവിന് തോൽവി. മധ്യ ഇടതുപക്ഷ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയ്ക്കാണ് നേരിയ....

ജിഎസ്ടി നികുതി നിരക്കുകൾ പരിഷ്കരിക്കാൻ നടപടി തുടങ്ങി; ധനമന്ത്രി ഉൾപ്പെട്ട സമിതി ശുപാർശ നൽകും

ജിഎസ്ടി നികുതി നിരക്കുകൾ പരിഷ്കരിക്കാൻ നടപടി തുടങ്ങി. ചില ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് ഉയർത്താനും ഏകീകരിക്കാനുമാണ് നീക്കം. ജിഎസ്ടിയിൽ നിന്നുള്ള....

മഴ മുന്നറിയിപ്പ്; അണക്കെട്ടുകളുടെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി

കേന്ദ്ര കാലവസ്ഥ വകുപ്പ് ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും, മറ്റു ജില്ലകളിൽ യെല്ലോ....

ജൻറം നോൺ എ.സി ബസിന്റെ നിരക്ക് കുറച്ച് ഓർഡിനറിക്ക് തുല്യമാക്കി: മന്ത്രി ആന്റണി രാജു

ജൻറം എ.സി ബസുകളിലും, സംസ്ഥാനത്തിന് പുറത്തും അകത്തും സർവ്വീസ് നടത്തുന്ന എ.സി ബസുകളിലും യാത്രക്കാർ നിലവിൽ കുറവായ സാഹചര്യത്തിൽ കൂടുതൽ....

അമിത വണ്ണം പമ്പ കടക്കാന്‍ കിവി ജ്യൂസ് ഇങ്ങനെ കുടിച്ചുനോക്കൂ

ഇന്നത്തെ തലമുറ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അമിത വണ്ണം. ഡയറ്റ് ചെയ്തു വ്യായാമം ചെയ്തുമൊക്കെ വണ്ണം കുറയ്ക്കാന്‍ പെടാപ്പാട്....

നീറ്റ് പരീക്ഷയില്‍ അവസാന നിമിഷം മാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീംകോടതി; ”അധികാരികള്‍ക്ക് തട്ടിക്കളിയ്ക്കാനുള്ള പന്തല്ല ഡോക്ടര്‍മാര്‍”

നീറ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷയുടെ സിലബസ് അവസാന നിമിഷം മാറ്റിമറിച്ച കേന്ദ്ര സർക്കാരിനെതിരേ പൊട്ടിത്തെറിച്ച്‌ സുപ്രീംകോടതി. പരീക്ഷയുമായി....

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി നയന്‍താരയും വിഘ്‌നേശ് ശിവനും

തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.....

പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ഒമാന്‍ നീട്ടി

ഒമാനില്‍ തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കി.....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1010 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1010 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 329 പേരാണ്. 1036 വാഹനങ്ങളും പിടിച്ചെടുത്തു.....

Page 93 of 1958 1 90 91 92 93 94 95 96 1,958