ഡബ്ബിങ് ആണോ ഇഷ്ടം ? എങ്കില്‍ ഫെഫ്കയ്ക്ക് നിങ്ങളെ വേണം, ഉടന്‍ അപേക്ഷിക്കുക

ഫെഫ്ക ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ തേടുന്നു. ഫെഫ്ക ഡബ്ബിങ് യൂണിയന്റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ സംവിധായകരുടെയും സൗണ്ട് എന്‍ജിനീയര്‍മാരുടെയും സാന്നിധ്യത്തിലായിരിക്കും ശബ്ദ പരിശോധന നടത്തുക.

Also Read : സംസ്ഥാനത്ത് പക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി വീണ ജോർജ്

ഭാഷ, ഉച്ചാരണം, മോഡുലേഷന്‍ എന്നിവയിലുള്ള നിങ്ങളുടെ അഭിരുചിക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. എസ്എസ്എല്‍സി പാസായിട്ടുള്ള, 18 വയസ്സു മുതല്‍ 50 വയസ്സു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ പൂര്‍ണ്ണ, KRWA-12, കട്ടച്ചല്‍ റോഡ്, തിരുമല PO, തിരുവനന്തപുരം 695006 എന്ന അഡ്രസ്സിലേക്ക് അയക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News