വി കെ പ്രകാശത്തിനെതിരെ ഗുരുതര ആരോപണവുമായി യുവ എഴുത്തുകാരി, വീഡിയോ

സംവിധായകന്‍ വി കെ പ്രകാശത്തിനെതിരെ ഗുരുതര ആരോപണവുമായി യുവ എഴുത്തുകാരി. കഥ കേള്‍ക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ചു.പരാതിപ്പെടാതിരിക്കാന്‍ തന്റെ അക്കൗണ്ടിലേക്ക് പണം അയച്ചെന്നും യുവതി.സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത് . ഡിജിപിയ്ക്ക് പരാതി നല്‍കിയെന്നും യുവതി കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ:  ശ്രീലേഖ മിത്രയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ നടപടി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News