രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധേയവും തികച്ചും വ്യത്യസ്തമായ ആഖ്യാന രീതി സ്വീകരിച്ച ചലച്ചിത്രവുമാണ് ഫെമിനിച്ചി ഫാത്തിമ. ഫെമിനിച്ചി ഫാത്തിമ എന്ന പേര് വേണോയെന്ന് സിനിമയുടെ തുടക്കത്തിൽ പലരും ചോദിച്ചിരുന്നു. സിനിമയുടെ വിശേഷങ്ങള്‍ സംവിധായകൻ കൈരളിന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here