ഡിവൈഎഫ്ഐ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാൻ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ വിസി അഭിലാഷ്, ചലച്ചിത്ര ബാലതാരം ഗൗരി കൃഷ്ണ എന്നിവർ വിശിഷ്ടാതിഥികളായി എത്തി.
തിരുവനന്തപുരത്തെ കുമാരപുരം യുപി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ജേതാക്കൾ ആയവരെ 3/1/2025 ന് നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കും. അതിൽ നിന്ന് ജേതാക്കൾ ആയവരെ ജില്ലയെ പ്രതിനിധീകരിച്ച് ജനുവരി 9, 10, 11, 12 തീയതികളിൽ ഫോർട്ട് കൊച്ചിയിൽ വച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കും.
ALSO READ; പുനരധിവാസ പദ്ധതി മാതൃകാപരം; മുഴുവൻ ജനങ്ങളും ഒപ്പം നിന്നത് വിജയിപ്പിക്കണം: ടിപി രാമകൃഷ്ണൻ
news summery: A festival was organized under the leadership of Vanchiyur Block Committee as part of The Yuvadhara Youth Literature Fest
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here