പനി ഭേദമായി, മോഹന്‍ലാല്‍ ആശുപത്രി വിട്ടു

Mohanlal

കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ മോഹന്‍ലാലിനെ ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കടുത്ത പനിയും ശ്വാസതടസവുമുണ്ടായതിനെ തുടര്‍ന്ന് മോഹന്‍ലാലിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ:‘നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇന്ന് ഫലം കണ്ടു’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ നന്ദിയറിയിച്ച് ഡബ്ല്യു.സി.സി

മോഹന്‍ലാലിന് അസുഖം കുറവുണ്ടെന്നും വിശ്രമത്തിന് ശേഷം ജോലികളിലേക്ക് തിരികെ പ്രവേശിച്ചെന്നുമാണ് വിവരം. കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 16നാണ് മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ:‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കും’: സിദ്ധിഖ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News