പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 15 വർഷം കഠിന തടവ്

പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 15 വർഷം കഠിന തടവ്. കാസർഗോഡ് പൂച്ചക്കാട് സ്വദേശി അബ്‌ദുൾ ജലീലിനെയാണ് ശിക്ഷിച്ചത്. കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. അനധികൃത മണൽ കടത്ത് തടയുന്നതിനിടെയാണ് ബേക്കൽ എസ് ഐ ആയിരുന്ന എം.രാജേഷിനുനേരെ ആക്രമണം ഉണ്ടായത്. കേസിനാസ്പദമായ സംഭവം 2014 ഫെബ്രുവരി 7 നാണ് നടന്നത്.

Also read:സിദ്ധാർത്ഥിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News