അഞ്ചാംഘട്ട പ്രചരണം നാളെ അവസാനിക്കും: മോദി ഇന്ന് മുംബൈയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പ്രചരണം നാളെ അവസാനിക്കും. ഇന്ത്യ സഖ്യവും എന്‍ഡിഎ സഖ്യവും ശക്തമായ പ്രചരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍ റാലിയില്‍ പങ്കെടുക്കും.യുപിയിലും ഇന്നാണ് മോദി പങ്കെടുക്കും.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്: കര്‍ഷകരെ ഭയന്ന് അമിത്ഷായുടെ റാലികള്‍ റദ്ദാക്കി

അതേസമയം അമിത് ഷാ ഇന്ന് യുപി, ഒഡിഷ സംസ്ഥാനങ്ങളില്‍ പ്രചരണത്തില്‍ പങ്കെടുക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മഹാരാഷ്ട്രയില്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും പങ്കെടുക്കുന്ന റാലികളും ഇന്നാണ്. 49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച വിധിയെഴുതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News