ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്.49 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെുപ്പില്‍ യു പി ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ജനവിധി തേടും.94732 പോളിംഗ് ബൂത്തുകളിലായി 8.95 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും.ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും.

ALSO READ: ചരിത്രത്തിലേക്കൊരു തുടർഭരണം; രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്

യുപിയിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പോളിങ്ങിന് എത്തുക. ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യമാക്കി ബിജെപി നടത്തിയ വർഗീയ വിദ്വേഷ പരാമർശങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്ക ബിജെപി കേന്ദ്രങ്ങൾക്കുണ്ട്.അതേസമയം ബിജെപി വിരുദ്ധ പ്രചാരണം നടത്തിയ ഇന്ത്യാമുന്നണി വലിയ പ്രതീക്ഷയിലാണ്.

ALSO READ: തുടർച്ചയായി ഇത് നാലാം കിരീടം; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും കപ്പടിച്ച് മാഞ്ചസ്റ്റർ സിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News