അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ പോളിംഗ് 10.27 ശതമാനം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പോളിങ്ങിന്റെ ആദ്യ മണിക്കൂറുകളിൽ പോളിങ് 10.27 ശതമാനം. ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയ പശ്ചിമ ബംഗാളിൽ 15.35 ശതമാനമാണ് പോളിങ്. 6.33 ശതമാനം പോൾ ചെയ്ത മഹാരാഷ്ട്രയിലെ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഹാർ 8.86, ജമ്മു കാശ്മീർ 7.63, ജാർഖണ്ഡ് 11.68, ലഡാക്ക് 10.51, ഒഡിഷ 6.87, യു പി 12.89 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം.

Also Read: രണ്ടര കോടി രൂപ നൽകിയില്ലെങ്കിൽ യുട്യൂബ് ചാനൽ വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണി; ഒരാൾ കൂടെ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News