ഒരു കോടിയുടെ ഫിഫ്റ്റി ഫിഫ്റ്റി; ആർക്കാണെന്ന് ഇന്നറിയാം

കേരള ലോട്ടറി വകുപ്പിൻറെ ഫിഫ്റ്റി ഫിഫ്റ്റി FF 70 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം ആയി ലഭിക്കുന്നത്.

ALSO READ:അങ്ങോട്ട് ഒരു അടി, ഇങ്ങോട്ട് ഒരു അടി; ഒടുവിൽ ഭീമൻ കങ്കാരുവിൽ നിന്ന് വളർത്തുനായയെ രക്ഷിച്ച് ഉടമ

ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം അറിയാൻ കഴിയും.

ALSO READ:വിവാഹ ഷോപ്പിങ്ങിനുപോയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; പുരുഷ സുഹൃത്ത് ഒളിവിൽ

വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം.ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണ് സമ്മാനം എങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ നൽകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration