ആ കോടീശ്വരന്‍ ആര് ? ഭാഗ്യശാലിയെ തേടി കേരളം; ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം

lottery Result

ഫിഫ്റ്റി- ഫിഫ്റ്റി എഎ117 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-117 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു പ്രഖ്യാപിച്ചത്.

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

Also Read : പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ഇതുവരെ ബന്ധിപ്പിച്ചില്ലേ? സമയപരിധി അവസാനിക്കാറായി, ഓണ്‍ലൈന്‍ വഴി ചെയ്യുന്നതിങ്ങനെ

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും. നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍,

ഒന്നാം സമ്മാനം [1 Crore]

FC 824838

സമാശ്വാസ സമ്മാനം (.8,000/-)

FA 824838
FB 824838
FD 824838
FE 824838
FF 824838
FG 824838
FH 824838
FJ 824838
FK 824838
FL 824838
FM 824838

രണ്ടാം സമ്മാനം (Rs.10,00,000/-)

FH 797673

മൂന്നാം സമ്മാനം (Rs.5,000/-)

0097 1466 1569 2109 2232 2327 2637 2959 3420 3633 3910 3940 4069 4253 4386 5731 6968 7869 7960 7973 8452 9130 9889

നാലാം സമ്മാനം

(Rs.2,000/-)

അഞ്ചാം സമ്മാനം

(Rs.1,000/-)

ആറാം സമ്മാനം

(Rs.500/-)

ഏഴാം സമ്മാനം

(Rs.100/-)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News