തിരുവനന്തപുരത്ത് 50 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട. തിരുവല്ലം പൂങ്കുളത്ത് ആന്ധ്രയില്‍ നിന്നെത്തിച്ച 50 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡാണ് പിടികൂടിയത്. രണ്ടുപേരും രണ്ടുകാറുകളും കസ്റ്റഡിയില്‍.

Also Read: ലാലേട്ടനെയും മമ്മൂക്കയെയുമൊക്കെ കണ്ടുകൊണ്ടാണ് സിനിമ പഠിച്ചത്, പക്ഷെ ആ കാരണം കൊണ്ട് അവർക്ക് മുൻപിൽ ചെല്ലാൻ പേടിയാണ്: സിദ്ധാർത്ഥ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News