പാർലമെന്റിലെ പുകയാക്രമണത്തിൽ പ്രതിഷേധം; ലോക്സഭയിൽ വീണ്ടും 50 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍. പാർലമെന്റിലെ പുകയാക്രമണത്തിൽ പ്രതിഷേധിച്ച 50 എംപിമാര്‍ക്ക് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍. ശശി തരൂര്‍, അടൂര്‍ പ്രകാശ് അടക്കമുള്ളവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ലോക്‌സഭയില്‍ ഇതുവരെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 96 ആയി.

Also Read; കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ടതെന്ന് മിഠായിത്തെരുവിലൂടെ നടന്ന് ഗവർണർ കാണിച്ചുതന്നു: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News