അതിവേഗ റെയിൽപാത; കെ.സുരേന്ദ്രനെ തള്ളി ശോഭ സുരേന്ദ്രൻ

അതിവേഗ റെയിൽപാത വിഷയത്തിൽ കെ.സുരേന്ദ്രനെ തള്ളി ശോഭ സുരേന്ദ്രൻ. കെ. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിക്ക് ശേഷം പാർട്ടി തീരുമാനം അറിയിക്കുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

also read; വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കര്‍ഷകരേയും ചേര്‍ത്ത് പിടിച്ച് വിജയ്; ആടുകളേയും പശുക്കളേയും നല്‍കുന്ന പദ്ധതി തുടങ്ങും

അതോടൊപ്പം പാർട്ടി എന്നാൽ ഒറ്റയാൾ പട്ടാളമല്ല, നരേന്ദ്ര മോദി ജനവിരുദ്ധമായ തീരുമാനങ്ങൾ എടുക്കില്ല എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ വി മുരളീധരന്റെ മന്ത്രിസ്ഥാനം വരദാനം കിട്ടിയതാണ് എന്നും സംസ്ഥാന ഉപാധ്യക്ഷയെക്കാൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കുണ്ട് എന്നും ശോഭ വ്യക്തമാക്കി.

also read; പബ്ജി പ്രണയം; സീമ ഹൈദര്‍ തിരികെ പാകിസ്താനില്‍ എത്തിയില്ലെങ്കില്‍ ഭീകരാക്രമണം നടത്തുമെന്ന് പൊലീസിന് ഭീഷണി സന്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News