സൗദിയിൽ യുദ്ധവിമാനം തകർന്നുവീണു; ഒരാൾ മരിച്ചു

സൗദിയിലെ ഖമീസ് മുഷൈത്തിൽ പരിശീലന ദൗത്യത്തിനിടെ റോയൽ സൗദി എയർഫോഴ്‌സിന്റെ യുദ്ധവിമാനം തകർന്നു വീണു. വിമാനത്തിലെ ജീവനക്കാർ കൊല്ലപ്പെട്ടു.

ALSO READ: ജാർഖണ്ഡ് സിപിഐഎം നേതാവ് സുഭാഷ് മുണ്ടയെ വെടിവച്ച്‌ കൊലപ്പെടുത്തി

ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർ ബേസിലെ പരിശീലന മേഖലയിൽ ആണ് അപകടം. രണ്ട് പേരുണ്ടായിരുന്ന എഫ്-15എസ്എ വിമാനമാണ് തകർന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News