സിനിമ സംവിധായകൻ യു വേണു ഗോപൻ അന്തരിച്ചു

സിനിമ സംവിധായകൻ യു വേണു ഗോപൻ (67)അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, സർവോപരി പാലക്കാരൻ തുടങ്ങിയ സിനിമകളാണ് സംവിധാനം ചെയ്തത്. പത്ത് വർഷത്തിലധികം പി പദ്മരാജൻ്റെ സഹ സംവിധായകനായും പ്രവർത്തിച്ചു.

Also Read; സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പിന്റെ സർക്കുലറിനെതിരെ പ്രതിഷേധവുമായി ഇരിഞ്ഞാലക്കുട രൂപതയിലെ വൈദികർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News