ആശങ്കകളൊഴിയുന്നു, സിനിമാ നയരൂപീകരണ സമിതിയുടെ യോഗം ഇന്ന് കൊച്ചിയിൽ..

സർക്കാർ രൂപീകരിച്ച സിനിമാ നയരൂപീകരണ സമിതിയുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സമിതി ചെയർമാൻ ഷാജി എൻ. കരുണിൻ്റെ അധൃക്ഷതയിൽ രാവിലെ പതിനൊന്നു മണിയോടെയാണ് യോഗം. സമിതിയിലെ അംഗങ്ങളെല്ലാം യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. വിവിധ സിനിമാ സംഘടനകളും നിർമാതാക്കളും മുന്നോട്ടു വെച്ച വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News