ഓണക്കാലത്ത് സപ്ലൈകോയിൽ എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

സപ്ലൈകോയിൽ ഓണത്തിന് എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ ആ‍ഴ്ച തന്നെ സപ്ലൈകോയ്ക്ക് പണം അനുവദിക്കും. സംസ്ഥാനത്ത് ഓണക്കിറ്റ് നൽകും, എന്നാൽ ആർക്കൊക്കെ എന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്നും ധനമന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.
ഓണക്കാലത്ത് ജനം വിലക്കയറ്റത്തിൽ ബുദ്ധിമുട്ടാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനായി വിപണി ഇടപെടൽ സപ്ലൈകോയിലൂടെയും കൺസ്യൂമർഫെഡിലൂടെയും നടത്തും.

also read :നിയന്ത്രണം വിട്ട പിക് അപ്പ് വാൻ മറിഞ്ഞ് യുവാവിന് പരുക്ക്
സപ്ലൈകോയ്ക്ക് ഈയാഴ്ച പണം അനുവദിക്കും. ഓണത്തിന് എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. ഇത്തവണയും
ഓണക്കിറ്റ് നൽകും, ആർക്കൊക്കെ എന്നതിൽ ഉടൻ തീരുമാനമെടുക്കും. കൊവിഡ് സമയത്തെ സാഹചര്യം ഇപ്പോൾ സംസ്ഥാനത്ത് നിലവിലില്ല എന്നും  പ്രതികരിച്ചു.

also read :ഗ്യാൻവ്യാപിയിൽ പരിശോധന സ്റ്റേ ചെയ്ത് സുപ്രീം കോടതി ,സർവേ നിർത്തി വച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News