എയർ ഫോഴ്‌സ് വിങ് കമാണ്ടർക്കെതിരെ ബലാത്സംഗക്കേസ്: അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്

STOP RAPE

ജമ്മു കശ്മീരിൽ എയർ ഫോഴ്‌സ് വിങ് കമാണ്ടർക്കെതിരെ ബലാത്സംഗ ആരോപണം. വനിതാ ഫ്ലയിങ് ഓഫീസറാണ് പരാതി ഉന്നയിരിച്ചിരിക്കുന്നത്. ബലാൽസംഗം ചെയ്‌തെന്നും മാനസിക പീഡിപ്പിച്ചുവെന്നുമാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ALSON READ: ഉണക്ക മുന്തിരി ആൾ ചില്ലറക്കാരനല്ല! ശീലമാക്കാൻ ഗുണങ്ങളേറെ

ഐപിസി 376 (2) വകുപ്പ് പ്രകാരം വിങ് കമാണ്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങ  റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ: അൽ മവാസി അഭയാർഥി ക്യാമ്പ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 40 പേർ

കേസിന് ആസ്പദമായ സംഭവം 2023 ഡിസംബർ 31 നാണ് ഉണ്ടായതെന്നാണ് വനിതാ ഉദ്യോഗസ്ഥ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ന്യൂ ഇയർ ആഘോഷ പരിപാടികൾക്ക് ശേഷം മുറിയിൽ കൊണ്ടുപോയി ഉദ്യോഗസ്ഥൻ പീഡിപ്പിച്ചുവെന്നാണ് ഇവർ പരാതിയിൽ ഉന്നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News