ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം തീപിടുത്തം

ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം തീപിടുത്തം. കൂട്ടിയിട്ട തടികൾക്കാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്ത് ഒരു കയർ സൊസൈറ്റിയും പ്രവർത്തിക്കുന്നുണ്ട്. നാല് ഫയർ യൂണിറ്റ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News