അടൂർ ഗവണ്മെന്റ് ആശുപത്രിയിലെ ഫാർമസിക്ക് തീപിടിച്ചു

അടൂർ ഗവണ്മെന്റ് ആശുപത്രിയിലെ കാരണ്യ ഫാർമസിയിൽ തീ പിടിച്ചു. ഫ്രിഡ്ജ്, പ്രിൻ്റർ എന്നിവ കത്തി നശിച്ചു.

ALSO READ: വ്യാജഡോക്ടർ ചമഞ്ഞ് 15 വിവാഹങ്ങൾ, എല്ലാം സമ്പന്ന യുവതികൾ; ഒടുവിൽ ‘വ്യാജൻ’ പിടിയിൽ

വെളുപ്പിനെ മൂന്നരയോടെയായിരുന്നു സംഭവം. അടൂരിൽനിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം അവസാനിച്ചു; മഹാരാജൻ പുറത്തെത്തിയത് ചേതനയറ്റ ശരീരമായി

അതേസമയം, തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് പാചകവാതക സിലിണ്ടറിലേക്ക് തീ പടർന്ന് വീടിൻ്റെ ഒരു ഭാഗം കത്തി നശിച്ചു. കുരവറ ബാലകൃഷ്ണൻ്റെ വീട്ടിലാണ് പാചകവാതകം ചോർന്ന് തീ പിടിച്ചത്. രാത്രി 12.30ഓടെയാണ് സംഭവം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News