ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ തീപ്പിടിത്തം; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ തീപ്പിടിത്തം. ടെര്‍മിനല്‍ 2 ലെ ചെക്ക് ഇന്‍ നടപടികള്‍ അരമണിക്കൂറിലേറെ തടസപ്പെട്ടു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥത്തെത്തി ഉടന്‍ തീ അണച്ചെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ALSO READ:അങ്കോള അപകടം; അർജുനെ കണ്ടെത്താൻ സൈന്യമെത്തും

അരമണിക്കൂറിനുശേഷം ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിച്ചെന്നും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നെന്നും വിമാനത്താവള അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.

ALSO READ:മലപ്പുറത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി; ചികിത്സയിൽ കഴിയുന്ന പതിനാലുകാരന്റെ നില ഗുരുതരമായി തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News