കൊയിലാണ്ടിയില്‍ പച്ചക്കറി കടയ്ക്ക് തീപിടിച്ചു; ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചു

കോഴിക്കോട് കൊയിലാണ്ടിയില്‍ തീപിടുത്തം. വെള്ളിയാഴ്ച രാത്രിയില്‍ പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്. മുത്താമ്പി വൈദ്യരങ്ങാടി സ്വദേശി കരീമിന്റെ കടയിലാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചു. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ALSO READ; 12 വർഷം കൂടെ നിന്നു- കുടുംബത്തിൻ്റെ ഐശ്വര്യങ്ങൾക്ക് സാക്ഷിയായി, മറ്റൊരാൾക്ക് കൈമാറാൻ മനസ് വരുന്നില്ല; ഒടുവിൽ പ്രിയ കാറിനെ സംസ്കരിച്ച് ഒരു കുടുംബം

News Summary- Kozhikode Koyilandy fire. The vegetable shop caught fire on Friday night. The fire broke out in the shop of Karim, a resident of Muthambi Vaidyarangadi. Electronic devices were destroyed in the fire. Two units of the fire brigade reached and extinguished the fire. The cause of the fire is unclear.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News