ദില്ലി രഘുബീർ നഗറിൽ തീപിടിത്തം

ദില്ലി രഘുബീർ നഗറിൽ തീപിടിത്തം . പാത്രക്കടയിലാണ് തീപിടിത്തമുണ്ടായത്. 9 അഗ്നി ശമന സേന യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News