ദില്ലി ബിജെപി ആസ്ഥാനത്ത് തീപിടിത്തം; വന്‍ ദുരന്തം ഒഴിവായി

ദില്ലി ബിജെപി ആസ്ഥാനത്ത് തീപിടിത്തം. സെന്‍ട്രല്‍ ദില്ലിയിലാണ് ബിജെപി ആസ്ഥാനം സ്ഥിതിചെയ്യുന്നത്. അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന്് ബിജെപി പ്രസ്താവനയില്‍ അറിയിച്ചു.

ALSO READ:  ‘വാടക വീട്ടിൽ വെച്ച് 11 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു’, പ്രതിക്ക് 58 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിരവധി പ്രവര്‍ത്തകരും നേതാക്കളും ആസ്ഥാനത്തുണ്ടായിരുന്നു. തീപിടിത്തമുണ്ടായി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

ALSO READ: കല്യാണത്തിനുപോകുന്ന തിരക്കിൽ ഇളയ കുഞ്ഞിനെ കാറിൽ നിന്നും എടുക്കാൻ മറന്നു, മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴേക്കും കുട്ടി മരിച്ച നിലയിൽ

സംഭവസ്ഥലത്ത് വിശദമായ പരിശോധന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News