ഹിമാചലിൽ ആശുപത്രിയിൽ തീപിടിത്തം.ഷിംല ഇന്ദിര ഗാന്ധി മെഡിക്കൽ കോളജ് OPD കെട്ടിടത്തിലാണ് തീപിടിത്തം. തീ അണക്കാനുള്ള ശ്രമം തുടരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
#WATCH | Fire breaks out in the attic of the new OPD block of the Indira Gandhi Medical College & Hospital in Shimla, no casualty reported pic.twitter.com/ADtLdAMFgz
— ANI (@ANI) April 27, 2023
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here