പാലക്കാട് കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം. മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം അട്ടിമറി എന്ന് പാലക്കാട് നഗരസഭ പറഞ്ഞു. അതേസമയം
ബോധപൂർവ്വം മാലിന്യത്തിൽ തീ ഇട്ടതാണെന്ന് സംശയിക്കുന്നു എന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് പറഞ്ഞു. ഫയർ ഫോഴ്സ് സംഘം എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
also read; നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here