ദില്ലിയില്‍ കെട്ടിടത്തിന് തീപിടിത്തം; ആറുപേര്‍ മരിച്ചു

ദില്ലിയില്‍ കെട്ടിടസമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ആറുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഏഴുപേരെ രക്ഷപ്പെടുത്തി. പിതംപുരയിലുള്ള കെട്ടിടസമുച്ചയത്തിലെ ഒന്നാംനിലയിലാണ് തീപ്പിടത്തമുണ്ടായത്.

ALSO READ ;വീണ്ടും ഉയർന്നു; സ്വർണവിലയിൽ വർധനവ്

ഒരുമണിക്കൂര്‍നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. രണ്ടു കുടുംബത്തിലുള്ളവരാണ് മരിച്ചത്. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News