ദുബായ് അൽ ബർഷയിൽ വൻ തീപിടിത്തം

DUBAI

ദുബായ് അൽ ബർഷയിലെ കെട്ടിടത്തിൽ തീപിടിത്തം. മോൾ ഓഫ് എമിറേറ്റ്സിന് സമീപത്തെ താമസസമുച്ചയത്തിലെ കെട്ടിടത്തിലാണ് രാത്രി തീപിടിത്തമുണ്ടായത്.

താമസക്കാരെ അതിവേ​ഗം ഒഴിപ്പിക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കെട്ടിടത്തിന് മുന്നിലെ റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്.

ALSO READ; യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

തീപൂർണമായി അണച്ചെങ്കിലും സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം തുടങ്ങിയതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.

ENGLISH NEWS SUMMARY: A fire broke out in a building in Dubai Al Barsha. A fire broke out in a building in a residential complex near Mall of the Emirates during the night.A major disaster was avoided as the residents were evacuated quickly. The road in front of the building is temporarily closed for public safety.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News