ആലപ്പുഴയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം

FIRE

ആലപ്പുഴ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം.നഗരത്തിലെ മാർക്കറ്റ് റോഡിലെ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.

ALSO READ: പി.വി. അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

ഇലക്ട്രോണിക് സർവീസ് സെന്ററിൽ ആണ് തീപിടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന്
യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration