കൊല്ലത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിയിൽ തീപിടിത്തം; വൻ നാശനഷ്ടം

FIRE

കൊല്ലം വെള്ളിമണ്ണിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയിൽ തീപിടിത്തം. തീപിടിത്തത്തിൽ വൻ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള സദാ കശുവണ്ടി ഫാക്ടറിക്കാണ് തീപിടിച്ചത്. പുലർച്ചെ 4.30 ഓടെ ഫാക്ടറിയിലെ പാക്കിംങ് വിഭാഗത്തിൽ നിന്ന് തീ പടരുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്സിന്റെ 6 യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

Also read:പിസി വിഷ്ണുനാഥ് എംഎൽഎയുടെ അച്ഛൻ ചെല്ലപ്പൻ പിള്ള നിര്യാതനായി

Fire breaks out in private cashew factory in Kollam; Massive damage
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News