ദില്ലിയില്‍ കെട്ടിടത്തിന്‍റെ 9ാം നിലയില്‍ തീപിടിത്തം

ദില്ലിയില്‍ കെട്ടിടത്തിന്റെ 9ാം നിലയില്‍ തീപിടിത്തം. ശനിയാഴ്ച വൈകിട്ട് ബരാഖംമ്പ റോഡിലെ ഡിസിഎം കെട്ടിടത്തിലാണ് സംഭവം. പത്തോളം ഫയര്‍ എന്‍ജിനുകളാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സ്ഥലത്തെത്തിയിരിക്കുന്നത്.

ALSO READ: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍; സെൽഫി പങ്കുവെച്ച് വിംബിള്‍ഡൺ ഫേസ്ബുക്ക് പേജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News