പത്തനംതിട്ട ഓമല്ലൂരില്‍ നീതി സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടുത്തം

പത്തനംതിട്ട ഓമല്ലൂരില്‍ തീപിടുത്തം. നീതി സൂപ്പര്‍മാര്‍ക്കറ്റില്‍ ആണ് തീപിടിച്ചത്. ജനറേറ്റര്‍ റൂമിലാണ് തീപിടിച്ചത്.

Also Read: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

കോന്നി പത്തനംതിട്ട അടൂര്‍ യൂണിറ്റിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News